Home Blog Page 272

കൂടുതൽ പിഴ ഇളവുകൾ പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി

  രാജ്യത്തെ ഏതാനും മേഖലകളിൽ പിഴ ഈടാക്കുന്നതിനുള്ള നടപടി ക്രമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി. ഇളവുകൾ അനുവദിച്ചിട്ടുള്ള മേഖലകൾ; 1) രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുന്നതിന് 2) വാണിജ്യ രേഖകളും, മറ്റ് വിവരണങ്ങളും...

അനധികൃത സ്വർണ്ണക്കച്ചവടം; മത്ര വിലായതിലെ പ്രവാസികളുടെ വീട്ടിൽ റെയ്ഡ് 

അനധികൃതമായി വാണിജ്യ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന പ്രവാസികളുടെ വീട്ടിൽ മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തി. മത്ര വിലായത്തിലാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഇവിടെ അനുമതിയില്ലാതെ സ്വർണ്ണ വിൽപ്പന നടത്തിയിരുന്നതായി...

ഒമാനിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു; ആറ് വിദ്യാർത്ഥികൾക്ക് പരിക്ക്

ഒമാനിൽ ഇന്ന് വൈകിട്ടുണ്ടായ വഹാനാപകടത്തിൽ രണ്ടു പേർ മരിച്ചു.ഒരാൾ നിസ്വ സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ്. സർവകലാശാലയിലെ തന്നെ വിദ്യാർത്ഥികളായ 6 പേർക്കും അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ്. ഇവരുടെ...

ഒമാനിൽ ആശ്വാസത്തിന്റെ ദിനങ്ങൾ ; കോവിഡ് സ്ഥിരീകരിച്ചത് 22 പേർക്ക് മാത്രം; 388 പേർക്ക്...

  ഒമാനിൽ ആശ്വാസത്തിന്റെ ദിനങ്ങളാണ് ഇപ്പോൾ കടന്നു പോകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,512...

യുകെ യിലേക്കുള്ള ഷെഡ്യുൾഡ് സർവീസുകൾ ഇന്ന് മുതൽ; വാക്സിൻ എടുത്തവർക്ക് ക്വാറന്റൈൻ നിബന്ധനയില്ല

ഒമാനിൽ നിന്നും യുകെ യിലേക്കുള്ള ഷെഡ്യുൾഡ് വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 6 മാസമായി സർവീസുകൾ ഉണ്ടായിരുന്നില്ല. യുകെ യുടെ യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ...

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പ്

ഫെയ്‌സ് ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പ് നൽകി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് 3 വർഷം വരെ തടവും,...

ഒമാനിൽ 31 പേർക്ക് കൂടി കോവിഡ്; 397 പേർക്ക് രോഗമുക്തി; തുടർച്ചയായ നാലാം ദിനവും...

  ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 31 പേർക്ക് മാത്രം. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,490 ആയി. ഇതിൽ 2,94,354 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....

ഒമാനിലേക്ക് വരാനാഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് എത്തുന്നവർക്കായി ഒമാൻ എയർപോർട്സ് പ്രഖ്യാപിച്ചിട്ടുള്ള സുരക്ഷ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. 1) ഒമാനി പൗരന്മാർക്കും സാധുവായ റെസിഡൻസി പെർമിറ്റുള്ളവർക്കും അംഗീകൃത വിസയുള്ള യാത്രക്കാർക്കും മുൻകൂർ അനുമതിയില്ലാതെ സുൽത്താനേറ്റിൽ...

റോയൽ ഒമാൻ പൊലീസ് ട്രാഫിക് നിയന്ത്രണങ്ങൾ ശക്തമാക്കി

ഒമാനിലെ സ്കൂളുകളിൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിച്ച സാഹചര്യത്തിൽ റോയൽ ഒമാൻ പൊലീസ് ട്രാഫിക് നിയന്ത്രണങ്ങൾ ശക്തമാക്കി. സ്കൂളുകളിലേക്കുള്ള റോഡുകളിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപത്ത് കൂടി...

ഒമാനിൽ 36 പേർക്ക് കൂടി കോവിഡ്; 113 പേർക്ക് രോഗമുക്തി; തുടർച്ചയായ മൂന്നാം ദിനവും...

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 36 പേർക്ക് മാത്രം. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,459 ആയി. ഇതിൽ 2,93,857 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....
error: Content is protected !!