ന്യൂനമർദം: ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ
മസ്‌കത്ത്: മസ്‌കത്ത് അടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ന്യൂനമർദത്തെ തുടർന്ന് ഞായറാഴ്ച കനത്ത മഴ ലഭിച്ചു. ബുധനാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മഴയെ തുടർന്ന് വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച്...
പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ ഉപയോഗിച്ചാൽ 1,000 ഒമാൻ റിയാൽ വരെ പിഴ
മസ്‌കറ്റ്: പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ ഉപയോഗിക്കുന്നവർക്ക് 50 മുതൽ 1,000 ഒമാൻ റിയാൽ വരെ പിഴ ചുമത്തുമെന്ന് പരിസ്ഥിതി അതോറിറ്റി (ഇഎ) മുന്നറിയിപ്പ് നൽകി. പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ...
13ാമത് ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരം ആരംഭിച്ചു
മസ്‌കത്ത്: 13ാമത് ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരം ആരംഭിച്ചു. 181.5 കിലോമീറ്റർ ദൂരമുണ്ടായിരുന്ന ആദ്യഘട്ടത്തിൽ ടീം ജേക്കേ അൽ ഊലയുടെ ഓസിസ് സൈക്ലിസ്റ്റ് കലേബ് ഇവാൻ ഒന്നാം സ്ഥാനം സ്വന്തമാക്കി....
ഒമാനിൽ ആദ്യ സർക്കാർ ഫെർട്ടിലിറ്റി സെൻറർ 14ന് തുറക്കും
മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ സർക്കാർ മേഖലയിലുള്ള ആദ്യ ഫെർട്ടിലിറ്റി സെൻറർ ഉദ്ഘാടനത്തിനൊരുങ്ങുന്നു. അൽ വത്തായ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി കോംപ്ലക്സിലെ ഫെർട്ടിലിറ്റി സെൻറർ 14ന് നാടിന് സമർപ്പിക്കും.
ഉയർന്ന പ്രഫഷനലിസത്തിൽ ഒരുക്കിയിരിക്കുന്ന കേന്ദ്രത്തിൽ വന്ധ്യത,...
ഒമാനിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യപിച്ചു
മസ്‌കത്ത്: അൽ വുസ്ത, ദോഫാർ എന്നിവയൊഴികെ, ഒമാൻ സുൽത്താനേറ്റിലെ മറ്റ് ഗവർണറേറ്റുകളിൽ എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകളിലും ഫെബ്രുവരി 12 തിങ്കളാഴ്ച, ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചു. മോശം കാലാവസ്ഥാ പ്രവചനത്തെ തുടർന്നാണ്...
ഗസാലി റോഡ് വ്യാഴാഴ്ച വരെ 4 മണിക്കൂർ അടച്ചിടുന്നു
അൽ-ഗസാലി സ്ട്രീറ്റ് ഇരു ദിശകളിലും ഫെബ്രുവരി 11 ഞായറാഴ്ച മുതൽ ഫെബ്രുവരി 15 വ്യാഴം വരെ അടച്ചിടുമെന്ന് ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റും അറിയിച്ചു....
മസ്‌കറ്റിൽ ഇന്ന് വൈകുന്നേരം മുതൽ ശക്തമായ മഴയ്ക്ക് സാധ്യത
മസ്‌കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം ഒമാൻ സുൽത്താനേറ്റിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ശക്തമായ ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനൊപ്പം ഇന്ന് വൈകുന്നേരം മുതൽ മുസന്ദം,...
സാങ്കേതിക തകരാറിനെത്തുടർന്ന് ഒമാൻ എയറിൻറെ വിമാനം തിരിച്ചിറക്കി
മസ്‌കത്ത്: ഒമാൻ എയറിൻറെ വിമാനം മിലാൻ വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കിയതായി അധികൃതർ അറിയിച്ചു. മിലാനിൽ നിന്ന് മസ്കത്തിലേക്ക് യാത്ര തിരിച്ച ഡബ്ല്യു.വൈ 144 വിമാനമാണ് മിലാൻ മാൽപെൻസ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്.
എല്ലാ ജീവനക്കാരും...
ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫ്ലോട്ടിംഗ് ഫയർ സ്റ്റേഷൻ ദുബായിൽ ആരംഭിച്ചു
ലോകത്തിലെ ആദ്യത്തെ സുസ്ഥിര മൊബൈൽ ഫ്ലോട്ടിംഗ് ഫയർ സ്റ്റേഷൻ ദുബായ് സിവിൽ ഡിഫൻസ് ആരംഭിച്ചു. കവറേജും വേഗത്തിലുള്ള പ്രതികരണ സമയവും വർദ്ധിപ്പിക്കുന്നതിനായി ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ നിരന്തരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സുസ്ഥിരത...
ടൂർ ഓഫ് ഒമാൻ റേസ്; ഭാഗികമായി ട്രാഫിക് നിയന്ത്രണം പ്രഖ്യാപിച്ച് റോയൽ ഒമാൻ പോലീസ്
മസ്‌കറ്റ് - ഫെബ്രുവരി 9 വെള്ളിയാഴ്ച ടൂർ ഓഫ് ഒമാൻ റേസിൻ്റെ മസ്‌കറ്റ് ക്ലാസിക് സ്റ്റേജിനോട് അനുബന്ധിച്ച് ഭാഗികമായി ഗതാഗതം അടച്ചതായി റോയൽ ഒമാൻ പോലീസ് - സെക്യൂരിറ്റി റിലേഷൻസ് ആൻ്റ് മീഡിയ...










