ഞായറാഴ്ച മുതൽ ഒമാൻ സുൽത്താനേറ്റിൽ അന്തരീക്ഷ ന്യൂനമർദ്ദത്തിന് സാധ്യത
മസ്‌കറ്റ്: അടുത്ത ഞായറാഴ്ച മുതൽ ഫെബ്രുവരി 14 ബുധനാഴ്ച വരെ നാല് ദിവസത്തേക്ക് ഒമാൻ സുൽത്താനേറ്റിനെ അന്തരീക്ഷ ന്യൂനമർദം ബാധിച്ചേക്കാമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
"ഏറ്റവും പുതിയ കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാ...
റൂവിയിൽ രക്ത ദാന ക്യാമ്പ് നാളെ (ഫെബ്രുവരി 07 )
മസ്കത്ത്: റൂവി മലയാളി അസോസിയേഷനും (ആർ എം എ )റൂവി ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി ബൗഷർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് നാളെ 07-02-2024 ബുധനാഴ്ച വൈകുന്നേരം 4....
ഒമാൻ ഇന്നൊവേഷൻ ഫെസ്റ്റിവൽ ആരംഭിച്ചു
മസ്‌കത്ത്: ഒമാൻ ഇന്നൊവേഷൻ ഫെസ്റ്റിവലിൻ്റെ ആദ്യ പതിപ്പിൻ്റെ പ്രവർത്തനങ്ങൾ മസ്‌കറ്റ് ഇന്നവേഷൻ കോംപ്ലക്‌സിൽ ആരംഭിച്ചു.
ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ഇന്നൊവേഷൻ മന്ത്രാലയം സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൻ്റെ പ്രവർത്തനങ്ങൾ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ്...
ഒമാൻ വിദേശകാര്യ മന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി
മസ്‌കറ്റ്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി തിങ്കളാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി ടെലിഫോൺ സംഭാഷണം നടത്തി.
വിവിധ മേഖലകളിൽ ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിക്കുന്ന രണ്ട്...
റൂവിയിലെ കുഴികൾ നിറഞ്ഞ റോഡിൻ്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു
മസ്‌കത്ത് - സുൽത്താൻ ഖാബൂസ് മസ്ജിദിന് പിന്നിലെ റൂവിയിലെ കുഴികൾ നിറഞ്ഞ റോഡിൻ്റെ അറ്റകുറ്റപണികൾ അധികൃതർ ആരംഭിച്ചു. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപണികൾ നടക്കുന്നത്.
പ്രാദേശിക വ്യവസായിയായ മുഹമ്മദ് ഖൽഫാൻ അറ്റകുറ്റപ്പണികൾ ആരംഭിച്ചതിൽ ആശ്വാസം...
ഒമാനിൽ പാലക്കാട് സ്വദേശിനി നിര്യാതയായി
മസ്കത്ത്: ഒമാനിൽ പാലക്കാട് സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിലെ സ്മിത (43) ആണ് ഗൂബ്രയിലെ ആശുപത്രിയിൽ മരിച്ചത്.
പിതാവ്: ശിവദാസൻ. മാതാവ്: ഗിരിജ. ഭർത്താവ്:...
മസ്‌കറ്റിൽ പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് റോയൽ ഒമാൻ പോലീസ്
മസ്‌കത്ത്: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൻ്റെ ഇരുവശങ്ങളിലും ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ട് മുതൽ മസ്‌കറ്റ് വിലായത്ത് വരെ ഫെബ്രുവരി 6-7 ചൊവ്വ, ബുധൻ ദിവസങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും.
"സുൽത്താൻ...
സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യ ഘട്ട നിർമാണം ആരംഭിച്ചു
മസ്‌കത്ത് - സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതോടെ ഒമാൻ നഗര വികസന ദൗത്യത്തിൻ്റെ സുപ്രധാന ഘട്ടത്തിലേക്ക് പ്രവേശിച്ചു.
സ്ട്രാബാഗ് ഒമാൻ, പ്രാരംഭ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തി, നിലവിൽ...
കേരള ബജറ്റ് : 3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വർഷത്തിൽ |മെഡിക്കൽ...
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരമാവധി വരുമാനം കണ്ടെത്താനും തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനും ലക്ഷ്യമിടുന്ന സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്....
കുവൈറ്റ് അമീർ ഒമാൻ സന്ദർശിക്കുന്നു
മസ്‌കറ്റ്: കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഔദ്യോഗിക സന്ദർശനത്തിനായി ഫെബ്രുവരി 6 ചൊവ്വാഴ്ച ഒമാനിൽ എത്തും.
സന്ദർശന വേളയിൽ കുവൈറ്റ് അമീറും ഒമാൻ...










