ആറ്റിങ്ങൽ കൊട്ടാരം പൈതൃക കേന്ദ്രമാക്കി മാറ്റാൻ 3 കോടി

ആറ്റിങ്ങൽ : പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി ആറ്റിങ്ങൽ കൊട്ടാരം പൈതൃക കേന്ദ്രമാക്കി മാറ്റാൻ വേണ്ടി 3 കോടി വകയിരുത്തി. ആറ്റിങ്ങൽ നിവാസികളുടെ ചിരകാല സ്വപ്നമാണ് ഇതുവഴി സാക്ഷാത്കരിക്കുന്നത്. 700 വർഷം പഴക്കമുള്ള കൊട്ടാരം അധികൃതരുടെ അനാസ്ഥമൂലം തകർച്ചയുടെ വക്കിലാണ്. ആറ്റിങ്ങലിന്റെ വിപ്ലവത്തിന്റെ ചരിത്രം വിളിച്ചോതുന്ന ഇത്തരം അവശേഷിപ്പുകൾ…

DSF തുണച്ചു ; 19 പേർ കല്യാണിന്റെ പേരിൽ ഭാഗ്യശാലികളായി

വിവിധ നാട്ടുകാരായ .19  ഭാഗ്യശാലികൾ ദുബായിൽ കല്യാൺ ജൂവല്ലേഴ്‌സിന് നന്ദി പറയുകയാണ്. മറ്റൊന്നും  പ്രതീക്ഷിക്കാതെ മികച്ച സർവീസിന്റെയും വിശാലമായ ആഭരണ ശ്രേണിയുടെയും കുറഞ്ഞ പണിക്കൂലിയുടെയും അതിലുപരിയായി വിശ്വാസത്തിന്റെയും ശുദ്ധതയുടെയും പേരിലാണ് ആയിരങ്ങൾ ഈ DSF സമയത്തും യുഎ ഇ യിലെ  20 കല്യാൺ ഔട്‍ലെറ്റുകളിൽ  ഷോപ്പിംഗിനായി എത്തിയത്. എന്നാൽ ഗോൾഡ് ആൻഡ് ജുവല്ലറി…

പിഴകള്‍ ഇനി രാജ്യം വിടും മുൻപ് ഓണ്‍ലൈനായി അടക്കാം

രാജ്യത്തു താമസിക്കുന്ന സമയം ലഭിച്ച പിഴകള്‍ ഇനി രാജ്യം വിടും മുൻപ് ഓണ്‍ലൈനായി അടക്കാം. വിദേശികള്‍ക്കുമായി റോയല്‍ ഒമാന്‍ പൊലീസാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിസ, റസിഡന്‍സ് വിസ കാലാവധി കഴിഞ്ഞവര്‍ക്കും ട്രാഫിക് പിഴകള്‍ ഉള്ളവര്‍ക്കും ഓണ്‍ലൈനായി പണമടക്കാന്‍ സാധിക്കും. പിഴ അടയ്ക്കുന്നതിന്റെ വിശദമായ വിവരങ്ങള്‍ പോലീസ് വെബ്‌സൈറ്റില്‍…

കാർഷിക മേഖലയ്ക്കും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിയ ബജറ്റ്; ഇന്ത്യയുടെ ഭാവി…

ദുബായ്: കാർഷിക മേഖലയ്ക്കും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിയ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ചെയർമാൻ യൂസഫലി എം എ പറഞ്ഞു. കാർഷിക മേഖലയെ ഉയർത്തുന്നതിനുള്ള 16 പോയിന്റ് കർമ്മ പദ്ധതിയും വിദ്യാഭ്യാസ രംഗത്ത് എഫ് ഡി ഐ അനുവദിക്കുന്നതും ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.…

ഒമാനിൽ ചികിത്സ ലഭിക്കാൻ ബാങ്ക് കാർഡും തിരിച്ചറിയൽ കാർഡും നിർബന്ധം

മസ്കറ്റ്: ചികിത്സ തേടുന്ന വ്യക്തിയുടെ ബാങ്ക് കാർഡും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കി ഒമാനിലെ റോയൽ ഹോസ്പിറ്റൽ. ആശുപത്രിയുടെ എല്ലാ കേന്ദ്രങ്ങളിലും ഈ നിയമം നടപ്പിലാക്കും. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ചികിത്സ സേവന ഫീസ് ചട്ടങ്ങളനുസരിച്ച് ജനുവരി മുതൽ റോയൽ ഹോസ്പിറ്റലിന്റെ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളിൽ രജിസ്ട്രേഷൻ ഫീസ് ശേഖരണം…

ധോഫർ തീരങ്ങളിൽ വിഷ സമുദ്രജീവികൾ: മുന്നറിയിപ്പുമായി അധികൃതർ

മസ്കറ്റ്: ഒമാനിലെ ധോഫർ ഗവർണറേറ്റിന്റെ തീരങ്ങളിൽ വിഷ സമുദ്രജീവികൾ ഉണ്ടെന്ന മുന്നറിയിപ്പുമായി അധികൃതർ. പോർച്ചുഗീസ് മാൻ ഓ വാർ, ബ്ലൂ ബോട്ടിൽ എന്നീ ഇനങ്ങളിൽപെട്ട ജെല്ലിഫിഷുകൾക്ക് സമാനമായവ തീരങ്ങളിലുണ്ടെന്ന് കണ്ടെത്തി. സഞ്ചാരികളും മീൻ പിടുത്തക്കാരും ജാഗ്രത പാലിക്കണമെന്ന് കൃഷി, മത്സ്യബന്ധന മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള ജെല്ലി ഫിഷുകൾ…

ഒമാനിൽ വാറ്റ് നികുതി 2021ൽ നടപ്പാക്കും

മസ്കറ്റ്: ഒമാനിൽ വാറ്റ് നികുതി 2021ൽ നടപ്പാക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ മസൂദ് അൽ സുനൈദി. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വാർത്താ ഏജൻസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമാനിലെ വിദേശ നയങ്ങളിൽ മാറ്റമില്ലെന്നും അന്തരിച്ച സുൽത്താൻ ഖാബൂസ് പിന്തുടർന്ന നയങ്ങൾ തുടർന്നും…

ഇബ്രിയിൽ കുക്കിംഗ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു

ഒമാനിലെ ഇബ്രിയിൽ ഒരു ഭക്ഷണ ശാലയിൽ സ്ഫോടനം , ഒരാൾ മരിച്ചു. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. മറ്റാർക്കും പരിക്കില്ല https://timesofoman.com/uploads/images/2020/01/21/1096966.jpg