ഒമാനിലെ റമദാൻ വിപണികളിൽ പരിശാധന ശക്തമാക്കി സിപിഎ
മസ്‌കറ്റ്: വിശുദ്ധ റമദാൻ മാസത്തിൽ നോർത്ത് ബാത്തിനയിലെയും വുസ്തയിലെയും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിപിഎ) നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി കടകളിൽ പരിശോധന നടത്തി. കടകൾ സന്ദർശിച്ച് മാർക്കറ്റ്...
സൂറിൽ ഡയാലിസിസ് സെന്ററിന് ഒമാൻ ആരോഗ്യമന്ത്രി തറക്കല്ലിട്ടു
മസ്‌കത്ത്: അൽ ജിസ്‌ർ ഫൗണ്ടേഷന്റെ ധനസഹായത്തോടെ സൂർ ഹോസ്പിറ്റലിൽ ഡയാലിസിസ് സെന്ററിന്റെ നിർമാണ പദ്ധതിക്ക് തറക്കല്ലിടൽ മാർച്ച് 29 ബുധനാഴ്ച ആരോഗ്യമന്ത്രി ഡോ.ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സാബ്തി നിർവഹിച്ചു.
സുൽത്താനേറ്റിന്റെ...
30 വർഷങ്ങൾ പിന്നിട്ട് ഒമാൻ എയർ
മസ്കറ്റ്: ഒമാൻ എയർ ഈ മാസം 30-ാം വാർഷികം ആഘോഷിക്കുന്നു. 1993 മാർച്ചിൽ മസ്‌കറ്റിനും സലാലയ്ക്കും ഇടയിൽ ഒരൊറ്റ വിമാന സർവീസിലൂടെയാണ് ഒമാൻ എയർ യാത്രയ്ക്ക് തുടക്കം കുറിച്ചത്. ബോയിംഗ് 737-300 ലൂടെയാണ്...
സോഷ്യൽ മീഡിയയിലെ വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്
മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പുതിയ വ്യാജ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
“ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ...
കേരളത്തിലേക്കുള്ള സർവീസുകൾക്ക് കുറഞ്ഞ നിരക്കുമായി ഒമാൻ എയർ
മസ്‌കത്ത്: കോഴിക്കോട്, കൊച്ചി എന്നീ സ്ഥലങ്ങളിലേക്ക് ഒമാൻ എയർ ടിക്കറ്റ് നിരക്ക് കുറച്ചു. മസ്കത്തിൽനിന്ന് കോഴികോട്ടേക്ക് 44 റിയാലും കൊച്ചിയിലേക്ക് 45 റിയാലുമാണ് നിരക്ക്. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ദിവസവും രണ്ട്...
തെരുവുകളിൽ ഇനി വസ്ത്രദാന പെട്ടികൾ വേണ്ട: മസ്‌കത്ത് മുനിസിപ്പാലിറ്റി
മസ്‌കത്ത്: നഗരത്തിലെ തെരുവുകളിൽ നിന്ന് വസ്ത്രങ്ങൾ ശേഖരിക്കുന്നതിനുള്ള ബോക്‌സുകൾ നീക്കം ചെയ്യുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മസ്‌കത്ത് ഗവർണറേറ്റിലെ പൊതുസ്ഥലങ്ങളിൽ വസ്ത്രശേഖരണ പെട്ടികൾ സ്ഥാപിക്കുന്നതിനുള്ള അനുമതികൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് പൊതുജനങ്ങളെ മസ്‌കത്ത്...
സമായിൽ ഖുർനാ ഖാഇദ് പള്ളി പുനരുദ്ധാരണങ്ങൾക്ക് ശേഷം തുറന്നു
മസ്‌കറ്റ്: കഴിഞ്ഞ ഒന്നര വർഷമായി നടന്ന പുനരുദ്ധാരണങ്ങൾക്ക് ശേഷം പൈതൃക ടൂറിസം മന്ത്രാലയം സമായിൽ ഖുർനാ ഖാഇദ് മസ്ജിദ് ഉദ്ഘാടനം ചെയ്തു. സമായിൽ വാലി ശൈഖ് സുൽത്താൻ ബിൻ അലി അൽ നുഐമിയുടെ...
ഒമാനിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽ ഖബൂറ വിലായത്തിൽ
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിന്റെ ഭൂരിഭാഗം ഗവർണറേറ്റുകളിലും തിങ്കളാഴ്ച വൈകുന്നേരം മുതൽ കാറ്റിന്റെയും ആലിപ്പഴത്തിന്റെയും അകമ്പടിയോടെ കനത്ത മഴയാണ് പെയ്തത്. നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ അൽ ഖബൂറയിലെ വിലായത്താണ് ഏറ്റവും കൂടുതൽ മഴ...
ഒമാനിൽ സ്കൂൾ ബസുകൾ പരിശോധിച്ച് ഗതാഗത മന്ത്രാലയം
മസ്‌കത്ത്: സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ഒമാൻ സുൽത്താനേറ്റിലെ നിരവധി സ്‌കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന ബസുകളുടെ പരിശോധന കാമ്പയിൻ ആരംഭിച്ചു.
ഗതാഗത നിയമത്തിന്റെയും അനുബന്ധ ചട്ടങ്ങളുടെയും...
അൽ ദഖിലിയയിൽ സ്കൂൾ ബസ് അപകടം: തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്ന് റോയൽ ഒമാൻ പോലീസ്
മസ്‌കത്ത്: അൽ ദഖിലിയ ഗവർണറേറ്റിലെ താഴ്‌വരയിലേയ്ക്ക് വിദ്യാർത്ഥികളുമായി സ്‌കൂൾ ബസ് ഒഴുകിയെത്തുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് റോയൽ ഒമാൻ പോലീസ് (ആർഒപി). താഴ്‌വരയിലേക്ക് ഒഴുകുന്നതിന് മുമ്പ് ബസ് തകരാറിലായെന്നും വിദ്യാർത്ഥികളെ മറ്റൊരു...









