ഏഷ്യ-അറബ് രാജ്യങ്ങളുടെ ജീവിത നിലവാര സൂചികയിൽ ഒമാൻ ഒന്നാം സ്ഥാനത്ത്
മസ്കറ്റ്: ഒമാൻ സുൽത്താനേറ്റ് ജീവിത നിലവാര സൂചികയിൽ ലോകത്ത് എട്ടാം സ്ഥാനവും ഏഷ്യയിലും അറബ് ലോകത്തും ഒന്നാം സ്ഥാനവും കരസ്ഥമാക്കി. നംബിയോയാണ് ഈ റാങ്കിങ് പ്രഖ്യാപിച്ചത്.
ആഗോളതലത്തിൽ നെതർലൻഡ്സാണ് ഒന്നാമതെത്തിയത്. ഡെന്മാർക്ക്,സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ...
ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപൊതികൾക്ക് നിരോധനം ഏർപ്പെടുത്തി കേരളം
കേരളത്തിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത...
ഒമാനിൽ ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിച്ച് ഭക്ഷ്യ ഉൽപന്നങ്ങൾ ഉൽപ്പാദിച്ചാൽ പിഴ
മസ്കറ്റ്: ടൈറ്റാനിയം ഡയോക്സൈഡ് (E171) ചേർത്ത ഭക്ഷ്യ ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കുകയോ ഇറക്കുമതി ചെയ്യുകയോ വിപണനം ചെയ്യുകയോചെയ്താൽ 1000 ഒമാൻ റിയാൽ പിഴ ചുമത്തും.
ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് കൃഷി, ഫിഷറീസ്,...
മസ്കത്ത് നൈറ്റ്സിന് തുടക്കം
മസ്കത്ത്: തലസ്ഥാന നഗരിക്ക് ആഘോഷരാവേകി മസ്കത്ത് നൈറ്റ്സിന് തുടക്കം. ഖുറം നാച്ചുറല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ സയ്യിദ് സഊദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി ആഘോഷ രാവിന് തിരിതെളിച്ചു. ഖുറം നാച്ചുറൽ...
ഗൾഫ് കപ്പ് സ്വന്തമാക്കി ഇറാഖ്
മസ്കറ്റ്: വ്യാഴാഴ്ച രാത്രി ബസ്ര രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന 25-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ ഇറാഖ് 3-2 എന്ന സ്കോറിന് ഒമാനെ പരാജയപ്പെടുത്തി.
35 വർഷത്തിന് ശേഷം കിരീടം നേടുന്ന...
ഒമാനിൽ സന്ദര്‍ശക വിസയില്‍ എത്തിയ മൂന്നര വയസുകാരി മരണമടഞ്ഞു
മസ്കത്ത്: ഒമാനിൽ സന്ദര്‍ശക വിസയില്‍ എത്തിയ മൂന്നര വയസുകാരി മരണമടഞ്ഞു. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസലിന്റെ മകൾ ആയിഷ നൗറിൻ ആണ് മരിച്ചത്. മസ്കത്ത് ഗൂബ്റയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം...
‘മസ്കത്ത് നൈറ്റ്സ്’ ഇന്ന് ആരംഭിക്കും
മസ്കത്ത്: തലസ്ഥാനനഗരിക്ക് ആഘോഷരാവുകൾ പകർന്ന് മസ്കത്ത് നൈറ്റ്സ് ഇന്ന് ആരംഭിക്കും. ഫെബ്രുവരി നാലുവരെ നടക്കുന്ന ഫെസ്റ്റിവലിൽ വിവിധ വിനോദ, സാംസ്കാരിക പരിപാടികൾ അരങ്ങേറും. ഖുറം നാചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ...
ഒമാൻ പരിസ്ഥിതി സുസ്ഥിരതാ സമ്മേളനത്തിന്റെ ഒന്നാം പതിപ്പ് സമാപിച്ചു
മസ്കത്ത്: സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഹിസ് ഹൈനസ് സയ്യിദ് ഫഹദ് ബിൻ അൽ ജുലന്ദ അൽ സെയ്ദിന്റെ നേതൃത്വത്തിൽ നടന്ന ഒമാൻ കോൺഫറൻസ് ഫോർ എൻവയോൺമെന്റൽ സസ്റ്റൈനബിലിറ്റിയുടെ ആദ്യ പതിപ്പ്...
ഒമാനിലെ ഇന്ത്യൻ സ്കൂൾ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്നു
മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ഇന്ത്യൻ സ്കൂളുകളിലൊന്നായ ഇന്ത്യൻ സ്കൂൾ അൽ വാദി അൽ കബീർ ഈ വർഷം മുതൽ ട്യൂഷൻ ഫീസ് ഉയർത്തുന്നു.
“മികച്ച സേവനം നൽകാനുള്ള ആശയവുമായി ശക്തമായ മുന്നോകുന്നതിന്, ഇന്ത്യൻ...
ജിസിസിയിലെ റിന്യൂവബിൾ എനർജി റെഗുലേറ്ററി ഇൻഡക്സിൽ ഒമാൻ ഒന്നാമത്
മസ്കത്ത്: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ “റിന്യൂവബിൾ എനർജി റെഗുലേറ്ററി” സൂചികയിൽ ഒമാൻ സുൽത്താനേറ്റ് ഒന്നാം സ്ഥാനത്തെത്തി. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഒന്നാമതും, ദേശീയ നയങ്ങളുമായി ബന്ധപ്പെട്ട “റൈസ്” സംഘടന പുറത്തിറക്കിയ...










