ഒമാൻ സുൽത്താന്റെ യുഎഇ സന്ദർശനം: ഇരു രാജ്യങ്ങളുടെയും സാഹോദര്യത്തിന്റെ ആഴം എടുത്തു കാട്ടുന്നു: സയ്യിദ്...
മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിൻ്റെ യു.എ.ഇ സന്ദർശനവും യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനുമായുള്ള കൂടിക്കാഴ്ചയും രാജ്യ പുരോഗതിയുടെ ആഴത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി സയ്യിദ്...
ഒമാൻ- യു.എ.ഇ റെയിൽവേ ശൃംഖലയുമായി ബന്ധപ്പെട്ട മൂന്ന് കരാറുകളിൽ ഒപ്പുവച്ചു
അബൂദബി: ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനുമിടയിലുള്ള റെയിൽവേ ശൃംഖലയുമായി ബന്ധപ്പെട്ട മൂന്ന് കരാറുകളിൽ ഒപ്പുവച്ചു. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല എന്നീ ഷെയർഹോൾഡർമാർ തമ്മിലുള്ള പങ്കാളിത്ത കരാറാണ് ആദ്യത്തേത്. ട്രോജൻ കൺസ്ട്രക്ഷൻ...
ഒമാനിൽ പുകയില ഉത്പന്നങ്ങളുടെ പാക്കിങ് ഇനി ലളിതം; തീരുമാനം വൈകാതെ നടപ്പിലാകും
മസ്‌കത്ത്: ഒമാനിൽ പുകയില ഉൽപനങ്ങൾക്ക് ആകർഷണം തോന്നാത്ത വിധത്തിൽ ലളിതമായ പാക്കിങ് നടപ്പാക്കാൻ തീരുമാനം. പുകയില നിയന്ത്രണത്തിനുള്ള ദേശീയ സമിതിയാണ് പുതിയ പാക്കിങ് രീതി അവതരിപ്പിച്ചത്. ഒമാൻ ഈ നടപടി സ്വീകരിക്കുന്ന രണ്ടാമത്തെ...
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് ഇടവിട്ടുള്ള മഴക്ക് സാധ്യത
മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് ഇടവിട്ടുള്ള മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അൽബുറൈമി, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ, മുസന്ദം...
മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ നോർത്ത് അൽ ഷർഖിയയിൽ ക്ലാസുകൾ നിർത്തിവച്ചു
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ ഇന്ന് ഏപ്രിൽ 23 മുതൽ 25 വരെ മഴ പ്രതീക്ഷിക്കുന്നതിനാൽ, ഏപ്രിൽ 23 ചൊവ്വാഴ്ച നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ എല്ലാ സ്‌കൂളുകളിലും ക്ലാസുകൾ താൽക്കാലികമായി നിർത്തി ഓൺലൈൻ...
ഒമാൻ സുൽത്താനായി ഔദ്യോഗിക വിരുന്ന് സംഘടിപ്പിച്ച് യു.എ.ഇ പ്രസിഡൻറ്
അബുദാബി: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിനോടുള്ള ആദരസൂചകമായി യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖസർ അൽ വതനിൽ (രാഷ്ട്രത്തിൻ്റെ കൊട്ടാരം) ഔദ്യോഗിക വിരുന്ന് സംഘടിപ്പിച്ചു.
ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് യുഎഇയിലെത്തി
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തി. അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ സുൽത്താനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.യുഎഇ...
ദോഫാറിൽ പവിഴപ്പുറ്റുകൾ വൃത്തിയാക്കാനുള്ള കാമ്പയിൻ ആരംഭിച്ചു
മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിലെ മിർബത്തിലെ വിലായത്തിൽ പവിഴപ്പുറ്റുകളെ ശുചീകരിക്കാനുള്ള കാമ്പയിൻ എൻവയോൺമെൻ്റ് അതോറിറ്റി (ഇഎ) ആരംഭിച്ചു.
"ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻവയോൺമെൻ്റ് പ്രതിനിധീകരിക്കുന്ന പരിസ്ഥിതി അതോറിറ്റി, സന്നദ്ധപ്രവർത്തകർ, താമസക്കാർ എന്നിവരെ പങ്കെടുപ്പിച്ച്...
ഒമാൻ സുൽത്താന്റെ യു.എ.ഇ സന്ദർശനത്തിന് ഇന്ന് തുടക്കം
മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ന് യു.എ.ഇ സന്ദർശിക്കും. ഒമാൻ സുൽത്താൻറെ യു.എ.ഇ സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കും.
ഒമാൻ ഭരണാധികാരിയുടെ യു.എ.ഇ സന്ദർശനത്തിൻറെ ഭാഗമായി...
സുഹാർ-അബുദാബി റെയിൽവേ പാത ഈ വർഷം നടപ്പാക്കും
മസ്‌കത്ത്: സുഹാർ-അബുദാബി രാജ്യാന്തര റെയിൽവേ പാത ഈ വർഷം നടപ്പാക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം (MoTCIT) അറിയിച്ചു.
ഒമാൻ റെയിലും എത്തിഹാദ് റെയിലും തമ്മിലുള്ള കരാർ പ്രകാരം, ഒമാൻ ആൻഡ് എത്തിഹാദ് റെയിൽ...










