കേരളത്തിലേക്ക് 28 പ്രതിവാര സര്‍വീസുകൾ പ്രഖ്യപിച്ച് ഒമാന്‍ എയര്‍
മസ്‌കത്ത്: മസ്‌കത്തില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 40 നഗരങ്ങളിലേക്കുള്ള സര്‍വീസുകൾ ഒമാന്‍ എയര്‍ പ്രഖ്യപിച്ചു. ആഭ്യന്തര സെക്ടറുകളായ സലാലയിലേക്ക് ഇരുപത്തിനാലും ഖസബിലേക്ക് ആറും പ്രതിവാര സര്‍വീസുകള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.
കേരള സെക്ടറുകളില്‍...
നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ പാറ വീണ് ഗതാഗതം തടസ്സപ്പെട്ടു
മസ്‌കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ സോഹാറിലെ വിലായത്ത് വാദി അൽ ഹിൽതി റോഡിൽ പാറ ഇടിഞ്ഞുവീണു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തങ്ങൾക്ക് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വം നൽകി.
നോർത്ത് അൽ...
ഈദ് അൽ ഫിത്തർ : 154 തടവുകാർക്ക് പ്രത്യേക മാപ്പ് നൽകി ഒമാൻ സുൽത്താൻ
മസ്‌കത്ത്: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിഖ് ചൊവ്വാഴ്ച പ്രത്യേക മാപ്പ് നൽകി.
മാപ്പുനൽകിയ 154 തടവുകാരിൽ പൗരന്മാരും വിദേശികളും ഉൾപ്പെടുന്നതായി റോയൽ ഒമാൻ പോലീസ് ഔദ്യോഗിക...
ഒമാനിൽ ബോട്ടിൽ മദ്യം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ
മസ്‌കത്ത്: ബോട്ടിൽ 2,880 കണ്ടെയ്‌നർ മദ്യം കടത്താൻ ശ്രമിച്ച മൂന്ന് കള്ളക്കടത്തുകാർ ഒമാനിൽ പിടിയിൽ. മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് ഏഷ്യൻ വംശജരായ പ്രതികളെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി)...
അറബ്, ഇസ്ലാമിക രാഷ്ട്ര നേതാക്കൾക്ക് ഈദ് അൽ ഫിത്തർ ആശംസകൾ അറിയിച്ച് ഒമാൻ സുൽത്താൻ
മസ്‌കത്ത്: ഈദുൽ ഫിത്തറിൻ്റെ ആഗമനത്തിൽ അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കൾക്ക് സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ കൈമാറി.
സുൽത്താൻ നേതാക്കൾക്ക് നല്ല ആരോഗ്യം, സന്തോഷം, ദീർഘായുസ്സ് എന്നിവയുടെ ഹൃദയംഗമമായ ആശംസകളും അറിയിച്ചു. രാജ്യത്ത്...
ഒമാനിൽ ജോലി, താമസ നിയങ്ങൾ ലംഘിച്ച 88 പേർ അറസ്റ്റിൽ
മസ്‌കത്ത്: നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡ്, ഇബ്ര സ്‌പെഷ്യൽ ടാസ്‌ക് പോലീസ് യൂണിറ്റുമായി സഹകരിച്ച്, വിദേശികളുടെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 88 വ്യക്തികളെ...
ഫാക് കുർബ: റമദാനിൽ 1,115 പേരെ ജയിലിൽ നിന്ന് മോചിപ്പിച്ചു
മസ്‌കറ്റ്: വിശുദ്ധ റമദാൻ മാസത്തിൽ സാമ്പത്തിക ബാധ്യതയിൽപ്പെട്ട് തടവിലാക്കപ്പെട്ട 1,115 പേരെ ഒമാൻ ലോയേഴ്‌സ് അസോസിയേഷൻ ഏറ്റെടുത്ത ഫക്-കുർബ സംരംഭത്തിലൂടെ മോചിപ്പിച്ചു. 2024 മെയ് അവസാനത്തോടെ മൊത്തം 1,500 കടബാധ്യതയുള്ളവരെ മോചിപ്പിക്കാനാണ് ഈ...
ലുലു ഗ്രൂപ്പിൽ നിന്നും ഒന്നര കോടിയോളം രൂപ ത ട്ടിയ മലയാളി അബുദബി പോലീസ്...
യു.എ.ഇ: ലുലു ഗ്രൂപ്പിൽ നിന്നും ഒന്നര കോടിയോളം രൂപ തട്ടിയ മലയാളിയെ അബുദബി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി മുഹമ്മദ് നിയാസാണ് പിടിയിലായത്. ഇയാൾ അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ...
ഒമാനിൽ പെരുന്നാൾ അവധി ചൊവ്വാഴ്ച്ച ആരംഭിക്കും
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലെ പൊതു-സ്വകാര്യ മേഖലകൾക്കുള്ള ഈദ് അൽ ഫിത്തർ അവധി ഏപ്രിൽ 9 ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക ഡ്യൂട്ടി ഏപ്രിൽ 14 ഞായറാഴ്ച പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രസ്തുത അവധി...
സൗത്ത് അൽ ഷർഖിയയിൽ ചൂതാ ട്ടം നടത്തിയ പ്രവാസികൾ അറസ്റ്റിൽ
മസ്‌കത്ത്: സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ ചൂതാട്ടം നടത്തിയ പതിനഞ്ചിലധികം പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് അൽ ഷർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡ് 19 ഏഷ്യൻ പ്രവാസികളെ ചൂതാട്ടത്തിന് അൽ കാമിൽ,...










