ഒമാനിൽ റെയിൽവേ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു: മസ്കത്ത് മെട്രോയ്ക്കായുള്ള കൺസൾട്ടൻസി പഠനം വൈകാതെ പൂർത്തിയാകും
മസ്കത്ത്: ഒമാനിൽ റെയിൽവേ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഗതാഗത, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. മസ്കത്ത് മെട്രോയ്ക്കായുള്ള കൺസൾട്ടൻസി പഠനം ഈ വർഷം പൂർത്തിയാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മസ്കത്തിൽ 100 കോടി റിയാൽ മുതൽ...
ഗ്ലോബൽ പവേർസ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് 2023 പട്ടികയിൽ ഇടം നേടി മലബാർ ഗോൾഡ്...
ഗ്ലോബൽ പവേർസ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് 2023 പട്ടികയിൽ ഇടം നേടി മലബാർ ഗോൾഡ് & ഡയമണ്ട്‌സ്. ആഗോള പട്ടികയിലെ ഏറ്റവും മികച്ച ഇന്ത്യൻ അന്താരാഷ്ട്ര ജ്വല്ലറി ബ്രാൻഡായി 19-ാം സ്ഥാനത്താണ് മലബാർ...
ഈ വർഷത്തെ ഹജ്ജിന് അർഹത നേടിയവർക്ക് ഫോണിൽ സന്ദേശമെത്തും
മസ്‌കറ്റ്: ഹജ്ജിന് അർഹത നേടിയവർക്ക് എൻഡോവ്‌മെൻ്റ് ആൻ്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം (MERA) ടെക്‌സ്‌റ്റ് മെസേജ് അയക്കും.
"സന്ദേശം ലഭിക്കുന്നവർ http://hajj.om എന്ന വിലാസത്തിൽ തീർഥാടകർക്കുള്ള ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം വഴി 10 ദിവസത്തിനകം...
വാദി അൽ അർബീൻ റോഡ് പദ്ധതിക്കായി മസ്കത്ത് മുനിസിപ്പാലിറ്റി ടെൻഡർ ക്ഷണിച്ചു
മസ്‌കറ്റ്: ഖുറിയാത്ത് വിലായത്ത് വാദി അൽ അർബീൻ റോഡ് പദ്ധതിയുടെ നടത്തിപ്പിനായി മസ്കത്ത് മുനിസിപ്പാലിറ്റി ടെൻഡർ ക്ഷണിച്ചു. ഈ പദ്ധതി അൽ ബത്ത വില്ലേജ് റോഡിൽ ആരംഭിക്കുമെന്നും 65 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റ...
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു ; നോർത്ത് ഷർഖിയയിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു
മസ്‌കറ്റ്: ഇബ്രയിലെ വിലായത്ത് പൊതുവഴിയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവറെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്നും ‘ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്ക് കൂട്ടിച്ചേർത്തു.
ട്രാഫിക്...
ഖൗല ആശുപത്രിയിൽ ഫെർട്ടിലിറ്റി സെന്റർ ഉദ്ഘാടനം ചെയ്തു
മസ്‌കറ്റ് - അൽ വത്തയ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി കോംപ്ലക്‌സിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഫെർട്ടിലിറ്റി സെൻ്റർ ഉദ്ഘാടനം ചെയ്തു.
സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി അസിസ്റ്റൻ്റ് വൈസ് ചാൻസലർ ഡോ മുന ഫഹദ് അൽ...
ഒമാനിൽ പാലക്കാട് സ്വദേശി മരിച്ചു
സലാല: ഒമാനിൽ പാലക്കാട് സ്വദേശി മരിച്ചു. വല്ലപ്പുഴ കുറുവട്ടൂരിലെ കുറ്റിക്കാടൻ അബ്ദുൽ ജലീൽ (50) ആണ് ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ മരണപ്പെട്ടത്. വെള്ളിയാഴ്ച്ച ഉച്ച ഭക്ഷണത്തിനുശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ...
ഒമാനിൽ നിന്നുള്ള യാത്രക്കാർക്ക് ബാഗേജുകൾക്ക് നിരക്കിളവ് പ്രഖ്യപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
മസ്‌കത്ത്: ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് അധിക ബാഗേജുകൾക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് നിരക്കിളവ് പ്രഖ്യാപിച്ചു. അധിക ബാഗേജിന് 45 ശതമാനം വരെയാണ് നിരക്കിളവ് പ്രഖ്യപിച്ചത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാർച്ച് 30...
ഒമാനിൽ തൃശൂർ സ്വദേശി നിര്യാതനായി
സലാല: ഒമാനിലെ സലാലയിൽ ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ കാര സ്വദേശി തയ്യിൽ വീട്ടിൽ സുജിത് ജയചന്ദ്രൻ (40) ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ...
ഫെബ്രുവരിയിലെ ഓപ്പൺ ഹൗസ് മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ നാളെ നടക്കും
മസ്‌കത്ത്: ഫെബ്രുവരി മാസത്തെ ഓപ്പൺ ഹൗസ് മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ 16 വെള്ളിയാഴ്ച നടക്കും. എംബസി ഹാളിൽ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പൺഹൗസ് വൈകുന്നേരം നാല് മണിയ്ക്കാണ് അവസാനിക്കുന്നത്. അംബാസഡർ അമിത് നാരംഗും...










