Home Blog Page 83

മസ്‌കറ്റ് ഉൾപ്പെടെ നിരവധി ഗവർണറേറ്റുകളിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലെ നിരവധി ഗവർണറേറ്റുകളിൽ ഇന്ന് ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മസ്‌കറ്റ്, സൗത്ത് അൽ ബത്തിന, നോർത്ത് അൽ ബത്തിന, മുസന്ദം, അൽ ദഖിലിയ,...

ഫലസ്തീന് ഐക്യദാർഢ്യം: ഒമാന്റെ ദേശീയ ദിനാഘോഷം സൈനിക പരേഡും പതാക ഉയർത്തലും മാത്രമായി പരിമിതപ്പെടുത്തും

മസ്‌കത്ത്: ഫലസ്തീനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒമാൻ സുൽത്താനേറ്റിന്റെ അൻപത്തിമൂന്നാം ദേശീയ ദിനാഘോഷങ്ങൾ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉന്നത നേതൃത്വത്തിൽ പതാക ഉയർത്തലും സൈനിക പരേഡിലും ഒതുങ്ങും. അമ്പത്തിമൂന്നാം ദേശീയ ദിനാഘോഷങ്ങൾ പതാക...

“ക്യാപ്ചർ ദി ബ്യൂട്ടി ഓഫ് ഒമാൻ” പദ്ധതി ആരംഭിച്ച് സലാം എയർ

മസ്‌കത്ത്: ഒമാനെ സവിശേഷ വിനോദസഞ്ചാര കേന്ദ്രമായി ലോകത്തിന് മുന്നിൽ പ്രചരിപ്പിക്കുന്നതിനായി “ക്യാപ്ചർ ദി ബ്യൂട്ടി ഓഫ് ഒമാൻ” പദ്ധതി സലാം എയർ ആരംഭിച്ചു. ഒമാൻ വിഷൻ 2040 ന് അനുസൃതമായി വിനോദസഞ്ചാര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും...

ഒമാനിലെ ഇ​ന്ത്യ​ന്‍ എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് വെ​ള്ളി​യാ​ഴ്ച

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​ന​ട​ക്കും. എം​ബ​സി അ​ങ്ക​ണ​ത്തി​ല്‍ നാ​ല് വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി അ​മി​ത് നാ​ര​ങ്​ സം​ബ​ന്ധി​ക്കും....

ലോകാരോഗ്യ സംഘടനയുടെ പ്രശംസ നേടി ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്‌കറ്റ്: ഗുരുതര ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സഹകരണ കേന്ദ്രമായി ഒമാനിലെ നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് ഡിപ്പാർട്ട്‌മെന്റിനെ ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്തു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ സാധാരണമായ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ചികിത്സിക്കുന്നതിതിൽ...

ലണ്ടനിൽ നടക്കുന്ന വേൾഡ് ട്രാവൽ മാർക്കറ്റിൽ ഒമാൻ പങ്കെടുക്കുന്നു

മസ്‌കറ്റ്: ഒമാൻ പൈതൃക വിനോദസഞ്ചാര മന്ത്രാലയം ലണ്ടനിൽ ഇന്നലെ ആരംഭിച്ച വേൾഡ് ട്രാവൽ മാർക്കറ്റ് ലണ്ടൻ 2023-ൽ പങ്കെടുക്കുന്നു. പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി അസ്സാൻ ഖാസിം അൽ ബുസൈദിയാണ് ത്രിദിന പരിപാടിയിൽ ഒമാൻ...

ഒമാൻ സുൽത്താനേറ്റിന്റെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

മസ്‌കറ്റ്: നോർത്ത് അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ, സൗത്ത് അൽ ബത്തിന, മസ്‌കറ്റ്, അൽ ദഖിലിയ, നോർത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും...

നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു

മസ്‌കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. അവസരങ്ങൾക്കായി അപേക്ഷിക്കുന്നതിന് മന്ത്രാലയത്തിന്റെ www.mol.gov.om എന്ന വെബ്‌സൈറ്റിലൂടെയോ Ma'ak ആപ്ലിക്കേഷൻ വഴിയോ അപേക്ഷിക്കാവുന്നതാണെന്ന് മന്ത്രാലയം...

ഒമാനിലെ ഇന്ധന സ്റ്റേഷനുകളിൽ ഇ വി ചാർജിംഗ് പോയിന്റുകൾ നിർബന്ധമാക്കി

മസ്കത്ത് - വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം എല്ലാ ഇന്ധന സ്റ്റേഷനുകളിലും ആറ് മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) ചാർജിംഗ് പോയിന്റുകൾ നൽകണമെന്ന വ്യവസ്ഥ നിർബന്ധമാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന...

ഗിന്നസ് നേട്ടം സ്വന്തമാക്കി ‘കേരളീയം’

ദുബായ്/തിരുവനന്തപുരം : കേരളപ്പിറവി പ്രമാണിച്ച് കേരള സർക്കാർ ഒരുക്കിയ 'കേരളീയം - 2023' സാംസ്കാരികോത്സവം ഗിന്നസ് നേട്ടം സ്വന്തമാക്കി. 67മത് കേരളപ്പിറവി ആഘോഷവേളയിൽ, 67 വ്യത്യസ്ത ഭാഷകളിൽ, 67 പേർ ഓൺലൈൻ വീഡിയോ...
error: Content is protected !!