Home Blog Page 96

ഒമാനിലേക്ക് അനധികൃ തമായി കടക്കാൻ ശ്രമിച്ച 15 വിദേശ പൗരന്മാർ പൊലീസ് പിടിയിൽ

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 15 പ്രവാസികളെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു. "നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 15 ഏഷ്യൻ പൗരന്മാർ സഞ്ചരിച്ച ഒരു ബോട്ട് നോർത്ത്...

മുസന്ദം ഗവർണറേറ്റിൽ നിന്ന് യുഎഇയിലേയ്ക്ക് അന്താരാഷ്ട്ര ബസ് സർവീസ് ആരംഭിക്കുന്നു

മസ്‌കത്ത്: യുഎഇയിലെ റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) RAK എമിറേറ്റിനും സുൽത്താനേറ്റിലെ മുസന്ദം ഗവർണറേറ്റിനുമിടയിൽ നേരിട്ടുള്ള അന്താരാഷ്ട്ര ബസ് സർവീസിനുള്ള കരാറിൽ ഒപ്പുവച്ചു. റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഇസ്മായീൽ ഹസൻ...

ഒമാനിൽ റോ​ഡ​പ​ക​ട​ങ്ങളിൽ കുറവ് രേഖപ്പെടുത്തി

മ​സ്ക​ത്ത്​: ഒമാനിൽ റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ക്യാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ് അ​തോ​റി​റ്റി (സി.​എം.​എ) പു​റ​ത്തി​റ​ക്കി​യ റിപ്പോർട്ടിലാണ്​ ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. 2023-ന്റെ ആ​ദ്യ പ​കു​തി​യി​ൽ 37,000 ട്രാ​ഫി​ക് അപകടങ്ങളാണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 7,763 ഗു​രു​ത​ര​വും 29,600...

ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് സർവിസ് ആരംഭിക്കാനൊരുങ്ങി സലാം എയർ

ഫുജൈറ: ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് സർവിസ് ആരംഭിക്കുന്നു. ഫുജൈറയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കഴിഞ്ഞ മാസം കമ്പനി സർവിസ് ആരംഭിച്ചിരുന്നു. ഒക്ടോബർ രണ്ടു മുതലാണ് ഫുജൈറ എയർപോർട്ടിൽനിന്നു കോഴിക്കോട്ടേയ്ക്ക്...

ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി നിര്യാതനായി

മസ്കത്ത്: കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സക്ക് ഒരു വർഷം മുമ്പ് നാട്ടിൽ എത്തിയ പ്രവാസി നിര്യാതനായി. കോഴിക്കോട് ഏറാമലയിൽ പരേതനായ കുനിയിൽ കുഞ്ഞമ്മദിൻറെ മകൻ അബ്ദുല്ല (35) ആണ് മരിച്ചത്. കഴിഞ്ഞ മാസം 11ന്...

ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത- കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: തെക്കൻ അൽ ഷർഖിയ, അൽ വുസ്ത, ദോഫാർ, ഒമാൻ കടലിന്റെ തീരപ്രദേശങ്ങളുടെ ചില ഭാഗങ്ങൾ (മുസന്ദം, നോർത്ത്, സൗത്ത് അൽ ബത്തിന, മസ്‌കറ്റ്) എന്നിവിടങ്ങളിൽ ശനിയാഴ്ച മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുള്ളതായി ഒമാൻ...

ഒമാനിൽ ഇനി ചെമ്മീൻ സീസൺ

മസ്‌കത്ത്: ഒമാനിൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ഉടൻ ആരംഭിക്കുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം (MAFWR) അറിയിച്ചു. സെപ്റ്റംബറിൽ ആരംഭിച്ച് നവംബറിലാണ് മത്സ്യബന്ധന സീസൺ അവസാനിക്കുന്നത്. 'ഗദ്ദഫ്' എന്നറിയപ്പെടുന്ന ഒരു തരം വല ഉപയോഗിച്ചാണ്...

പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്

പ്രാദേശിക കമ്പനികളുടെ പേരിൽ പണം തട്ടുന്ന സൈബർ തട്ടിപ്പിനെതിരെ റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. വാട്ട്‌സ്ആപ്പ് വഴി ഒരു പ്രാദേശിക കമ്പനിയുടെ പേരിൽ ഒരു പ്രൊഡക്ടിന്റെ വിൽപ്പന പ്രഖ്യാപിക്കുന്നു. തുടർന്ന് വാങ്ങുന്നയാളോട് അവരുടെ...

മുവസലാത്ത് ബസ്സുകൾ ഇനി സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി വരെ സർവീസ് നടത്തും

മസ്‌കറ്റ്: സെപ്തംബർ 1 വെള്ളിയാഴ്ച മുതൽ അൽ ഖൗദ് - സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി വരെ സർവീസ് നീട്ടുന്നതായി മുവാസലാത്ത് അറിയിച്ചു. അതേസമയം സെപ്‌റ്റംബർ 1- മുതൽ മഡയ്‌നിലും (നോളജ് ഒയാസിസ് മസ്‌കറ്റ്) സ്റ്റോപ്പ്...

ശൂറ കൗൺസിൽ തിരഞ്ഞെടുപ്പ്: സമയപരിധി നീട്ടി ആഭ്യന്തര മന്ത്രാലയം

മസ്‌കത്ത്: പത്താം ടേമിലെ ശൂറ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് രജിസ്ട്രേഷനായി അപേക്ഷകൾ സമർപ്പിക്കുന്നതിനും ഇലക്ടറൽ രജിസ്റ്ററിൽ രജിസ്ട്രേഷൻ മാറ്റുന്നതിനുമുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 14 വരെ സമയപരിധി നീട്ടിയതായി...
error: Content is protected !!