ഒമാനിൽ പരീക്ഷ തീയതി പ്രഖ്യാപിച്ചു
ഒമാനിൽ 2021-22 അധ്യയന വർഷത്തെ പരീക്ഷ തീയതികൾ പുനപ്രഖ്യാപിച്ചു. 5 മുതൽ 8 വരെ ഗ്രേഡുകളിൽ പഠിക്കുന്ന കുട്ടികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷ 2022 ജനുവരി 2 ഞായറാഴ്ച ആരംഭിച്ച് ജനുവരി 9...
ഒമാനിൽ 114 പേർക്ക് കൂടി കോവിഡ്; 226 പേർക്ക് രോഗമുക്തി; ഒരു മരണം കൂടി...
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 114 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,423 ആയി. ഇതിൽ 2,93,844 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....
ഒമാനിലെ പള്ളികളിൽ ജുമുഅ നമസ്കാരം പുനരാരംഭിക്കുന്നു
കാത്തിരിപ്പുകൾക്കൊടുവിൽ ഒമാനിലെ പള്ളികളിൽ വെള്ളിയാഴ്ച്ചകളിലെ ജുമുഅ നമസ്കാരം പുനരാരംഭിക്കുന്നു. സെപ്റ്റംബർ 24 മുതലാണ് ജുമുഅ നിസ്‌കാരത്തിനു അനുമതി നൽകിയിട്ടുള്ളത്. സെപ്റ്റംബർ 19 ഞായറാഴ്ച്ച (ഇന്ന്) മുതൽ, പ്രത്യേക ലിങ്ക് വഴി വെള്ളിയാഴ്ച പ്രാർത്ഥനയിൽ...
ഒമാനിൽ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നു – ആരോഗ്യവകുപ്പ് മന്ത്രി
ഒമാനിൽ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതായി ആരോഗ്യവകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി അറിയിച്ചു. പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുറവുണ്ടാകുന്നത് ആശ്വാസകരമാണ്. വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ...
ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നു; വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം
ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ ഒക്ടോബർ ആദ്യ വാരം തുറക്കും. ഇതിന്റെ ഭാഗമായി ഇന്ത്യൻ സ്കൂളുകളുടെ ബോർഡ് ഡയറക്ടർമ്മാർ കൃത്യമായ മാർഗ രേഖ തയ്യാറാക്കിയിട്ടുണ്ട്. അധ്യാപകരുടെയും വിദ്യാർഥികളുടെയും സുരക്ഷയെ മുൻ നിർത്തി, കോവിഡ് സുരക്ഷാ...
ലോകാരോഗ്യ സംഘടന മേധാവി ഒമാൻ സന്ദർശനത്തിനെത്തി
ലോകാരോഗ്യ സംഘടന മേധാവി തേഡ്രോസ് അഥാനോം ഒമാൻ സന്ദർശനത്തിനെത്തി. ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സുൽത്താനേറ്റിലെത്തിയ ഇദ്ദേഹവുമായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി കൂടിക്കാഴ്ച്ച നടത്തി. കോവിഡ്...
യുകെ യിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ഒമാൻ എയർ
യുകെ യിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ഒമാൻ എയർ. സെപ്റ്റംബർ 22 മുതൽ സർവീസുകൾ ആരംഭിക്കും. യുകെയുടെ യാത്ര വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഒമാനെ ഒഴിവാക്കിയ സാഹചര്യത്തിലാണ് നടപടി. ആഴ്ചയിൽ...
വിദ്യാർഥികൾക്ക് രണ്ടാം ഡോസ് വാക്സിൻ അടുത്ത ആഴ്ച്ച മുതൽ
ഒമാനിലെ സ്കൂൾ വിദ്യാർഥികൾക്ക് അടുത്ത ആഴ്ച മുതൽ വാക്സിൻ രണ്ടാം ഡോസ് ലഭ്യമാക്കുന്നു. അൽ ദാഹിറ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ആണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടത്തിൽ 12നും 17നും...
ഒമാനിൽ 41 പേർക്ക് കൂടി പുതുതായി കോവിഡ്; 71 പേർക്ക് രോഗമുക്തി; 2 മരണം
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 41 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,309 ആയി. ഇതിൽ 2,93,618 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....
ഒമാനിലേക്ക് പുതിയ ഇന്ത്യൻ സ്ഥാനപതിയെ പ്രഖ്യാപിച്ചു
ഒമാനിലേക്ക് പുതിയ സ്ഥാനപതിയെ പ്രഖ്യാപിച്ച് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം. അമിത് നാരംഗ് ആണ് ഇനിമുതൽ സുൽത്താനേറ്റിലെ ഇന്ത്യൻ അംബാസഡർ. നിലവിലെ സ്ഥാനപതി മുനു മഹാവാറിന് പകരമായാണ് ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കുക. നിലവിൽ...