എം എ യൂസഫലിക്ക് ഒമാന്റെ ദീർഘകാല റെസിഡൻസ് വിസ
ഒമാൻ വിദേശികൾക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ എം എ യൂസഫലിക്ക് അംഗീകാരം. ലുലു ഗ്രൂപ്പ് ചെയർമാൻ അടക്കം വിവിധ രാജ്യക്കാരായ 21 പ്രമുഖ പ്രവാസീ നിക്ഷേപകർക്കാണ് ഒന്നാം ഘട്ടത്തിൽ ഒമാൻ...
എം എ യൂസഫലിക്ക് ആദ്യത്തെ ഒമാൻ ദീർഘകാല റെസിഡൻസ് വിസ.
മസ്കത്ത്: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിക്ക് അംഗീകാരം.
യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ...
ഒമാനിൽ 32 പേർക്ക് കൂടി കോവിഡ്; 335 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 32 പേർക്ക് മാത്രം. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,705 ആയി. ഇതിൽ 2,97,252 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....
ഇന്ത്യയുടെ കോവാക്സിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ഇനിയും വൈകുമെന്ന് റിപ്പോര്ട്ട്
ഇന്ത്യന് കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (WHO ) യുടെ അനുമതി ഇനിയും വൈകുമെന്ന് റിപ്പോര്ട്ട്. കോവാക്സിന് നിര്മാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യൂഎച്ച്ഒ കൂടുതല് സാങ്കേതിക വിവരങ്ങള് ആരാഞ്ഞതോടെയാണിത്.
അനുമതി...
അൽ ബുറൈമി ഗവർണറേറ്റിൽ ട്രക്കിന് തീപിടിച്ചു
അൽ ബുറൈമി ഗവർണറേറ്റിൽ ട്രക്കിന് തീപിടിച്ച് അപകടമുണ്ടായി. ഗവർണറേറ്റിലെ മഹ്ദ വിലായത്തിലാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറുകളാണ് തീപിടിത്തത്തിന് കാരണമെന്നാണ് ലഭ്യമാകുന്ന വിവരം. പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ...
ഒമാനിൽ 34 പേർക്ക് കൂടി കോവിഡ്; 390 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 34 പേർക്ക് മാത്രം. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,673 ആയി. ഇതിൽ 2,96,917 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....
ഇന്ത്യയിൽ എല്ലാവര്ക്കും ആരോഗ്യ തിരിച്ചറിയല് കാര്ഡ് നൽകുന്ന ആയുഷ് മാന് ഭാരത് ഡിജിറ്റല് പദ്ധതി...
എല്ലാവര്ക്കും ആരോഗ്യ തിരിച്ചറിയല് കാര്ഡ് നല്കുന്ന ആയുഷ് മാന് ഭാരത് ഡിജിറ്റല് പദ്ധതി (AYUSHMAN BHARAT Digital Mission)ക്ക് തുടക്കമായി. പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) വിഡിയോ കോണ്ഫറന്സിലൂടെ പദ്ധതി ഉദ്ഘാടനം...
ഫുട്ബോൾ ലോകകപ്പ് യോഗ്യത; ഒമാന് വൻ വിജയം
ഫുട്ബോൾ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാന് വൻ വിജയം. നേപ്പാളിനെതിരെ 7-2 ആണ് ഒമാൻ ടീം വിജയം കൈവരിച്ചത്. ഖത്തറിലെ ദോഹയിൽ വെച്ചാണ് മത്സരം നടന്നത്. ഇനിയുള്ള അവസാന യോഗ്യത മത്സരങ്ങളിൽ ഒമാൻ...
സുൽത്താൻ ഖാബൂസ് സർവകലാ ശാലയിലെ ബിരുദ ദാന ചടങ്ങ് നീട്ടി വെച്ചു
സുൽത്താൻ ഖാബൂസ് സർവകലാ ശാലയിലെ മുപ്പത്തി ഒന്നാമത് ബാച്ച് വിദ്യാർഥികളുടെ ബിരുദ ദാന ചടങ്ങ് നീട്ടി വെച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സാമൂഹിക കൂട്ടായ്മകൾ ഒഴിവാക്കുന്നത് സംബന്ധിച്ച സുപ്രീം കമ്മിറ്റി...
ഒമാനിൽ 88 പേർക്ക് കൂടി കോവിഡ്; 1359 പേർക്ക് രോഗമുക്തി; 2 മരണം
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 88 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,639 ആയി. ഇതിൽ 2,96,527 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....







