Home Blog Page 45

ഒമാനിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഇനി മുതൽ ഒരുവർഷത്തിൽ കൂടുതൽ നീട്ടാം

വാഹനങ്ങളുടെ രജിസ്‌ട്രേഷൻ (മുൽക്കിയ) കാലാവധി ഒരു വർഷത്തിൽ കൂടുതൽ നീട്ടാൻ അനുവാദം നൽകി റോയൽ ഒമാൻ പോലീസ്. വർഷംതോറും പരിശോധന ആവശ്യമില്ലാത്ത വാഹനങ്ങൾക്ക്, ഒരു വർഷത്തിൽ കൂടുതൽ ഇൻഷുറൻസ് കാലാവധിയുണ്ടെങ്കിൽ ഉടമയുടെ അഭ്യർത്ഥനയെ...

ഒമാനിലെ ജയിലിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കറത്ത് മേലെ വീട്ടിൽ അബ്ദുൽ റസാഖ് (45) ആണ് സമാഇ ലിൽ ജയിലിൽ നാലു ദിവസങ്ങൾക്ക് മുൻപ് മരിച്ചതായി...

യു.എൻ ടൂറിസം കോൺഫറൻസ് ഒമാനിൽ ഈ മാസം 22 മുതൽ

ഈ മാസം 22 മുതൽ 25 വരെ മസ്‌കറ്റിലെ അൽ ബുസ്താൻ പാലസ് ഹോട്ടലിൽ വച്ച് യു. എൻ. ടൂറിസം (യു.എൻ.ടി.ഒ .ബി. യു.) പ്രാദേശിക കോൺഫറൻസിന്റെ അമ്പതാമത് പതിപ്പ് നടക്കും. ഈ...

ഒമാനിലെത്തിയ പ്രശസ്ത നാടക സംവിധായകൻ വക്കം ഷക്കീറിനെ മസ്‌കറ്റിലെ തിരുവനന്തപുരം സ്വദേശികൾ ആദരിച്ചു

ഹ്രസ്വ സന്ദർശനത്തിനായി ഒമാനിലെത്തിയ സംഗീത നാടക അക്കാദമി അവാർഡ് ജേതാവും നാടക സംവിധായകനും നടനുമായ വക്കം ഷക്കീറിനെ മസ്‌ക്കറ്റിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്ത്കാരുടെ സംഘടനയായ ടീം മസ്‌ക്കറ്റ് ആദരിച്ചു. റൂവി ഗോൾഡൻ ടുലിപ് ഹോട്ടലിൽ...

പിൻവലിക്കുന്ന നോട്ടുകൾ മാറ്റിയെടുക്കണമെന്ന് സെൻട്രൽ ബാങ്ക് ഒഫ് ഒമാൻ

ഒമാനിൽ പിൻവലിക്കുന്ന കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ ഓർമ്മപ്പെടുത്തലുമായി സെൻട്രൽ ബാങ്ക് ഒഫ് ഒമാൻ (സി.ബി. ഒ.) രാജ്യത്ത് ഉപയോഗത്തിലുള്ള ചില നോട്ടുകൾ പിൻലിക്കുകയാണെന്ന് സി.ബി. ഒ . ജനുവരി ഏഴിനാണ് സർക്കുലർ ഇറക്കിയിരുന്നത്....

ഒമാനിൽ ഇനി മുതൽ വാഹന ഏജൻസികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം

ഒമാനിൽ പുതിയ വാഹനങ്ങൾ നേരിട്ട് രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സൗകര്യമൊരുക്കി റോയൽ ഒമാൻ പോലീസ്. നേരത്തെ പുതിയ വാഹനം രജിസ്‌ട്രേഷൻ ചെയ്യുന്നതിന് ഏജൻസികൾ ആർ.ഒ .പി. വാഹന സ്ഥാപന വകുപ്പുകളിൽ നേരിട്ടെത്തി രേഖകൾ...

തന്നെ കാണാൻവേണ്ടി കാത്തിരുന്ന ഭാര്യയെ ഒരു നോക്ക് കാണാനാകാതെ തിരുവനന്തപുരം സ്വദേശി ഒമാനിൽ അന്തരിച്ചു

കരമന നെടുങ്കാട് റോഡിൽ നമ്പി രാജേഷ് (40) ആണ് കഴിഞ്ഞ ദിവസം മസ്കറ്റിൽ മരിച്ചത്. തളർന്നു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹത്തെ കാണാൻ മെയ് എട്ടിന് രാവിലെ മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ എസ്സ്പ്രസ്സ്...

ലുലു ഗ്രൂപ്പിൻ്റെ ഒമാനിലെ മുപ്പതാമത് ഹൈപ്പർമാർക്കറ്റ് മസ്കത്തിൽ തുറന്നു

മസ്കത്ത്: ലുലു ഗ്രൂപ്പിൻ്റെ ഒമാനിലെ പുതിയ ഹൈപ്പർ മാർക്കറ്റ് മസ്കത്തിനടുത്ത അൽ അൻസബിൽ പ്രവർത്തനം ആരംഭിച്ചു. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ ശൈഖ് ഫൈസൽ അബ്ദുള്ള അൽ റവാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്രിഗേഡിയർ ജനറൽ...

അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ പാ​ഠ​പു​സ്ത​ക വി​ത​ര​ണം പൂ​ർ​ത്തി​യാ​യി​ല്ല

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ പാ​ഠ​പു​സ്ത​ക വി​ത​ര​ണം പൂ​ർ​ത്തി​യാ​യി​ല്ല. പു​സ്ത​ക വി​ത​ര​ണം ഏ​റ്റെ​ടു​ത്ത ഏ​ജ​ൻ​സി 75 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ എ​ത്തി​ച്ച​​ത്​. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും...

മയക്കുമരുന്ന് കൈവശം വച്ചു: മസ്കറ്റിൽ ആറ് പ്രവാസികൾ പോലീസ് പിടിയിൽ

ബുറൈമി പോലീസിന്റെ നേതൃത്വത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് 6 പ്രവാസികളെ മയക്കു മരുന്നുമായി പിടികൂടി. കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ മയക്കുമരുന്ന് കൈവശം വച്ചതെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ...
error: Content is protected !!