റോഡ് സുരക്ഷ: പുസ്തകങ്ങൾ പുറത്തിറക്കി റോയൽ ഒമാൻ പൊലീസ്
മസ്കത്ത്: ഗതാഗത അപകടങ്ങൾ കുറക്കുന്നതിനും റോഡുകളിലെ സുരക്ഷ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) ഹെവി, ലൈറ്റ് വാഹനങ്ങൾക്കായി ഒമാൻ ഹൈവേ കോഡ് സംബന്ധിച്ച കൈപ്പുസ്തകങ്ങൾ പുറത്തിറക്കി. ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും...
ഒമാൻ എയറിന്റെ വരുമാനത്തിൽ വർദ്ധനവ്
മസ്‌കറ്റ്: 2023 അവസാനത്തോടെ ദേശീയ വിമാനക്കമ്പനിയുടെ അറ്റനഷ്ടം ഏകദേശം 36 ശതമാനം കുറയുകയും കമ്പനിയുടെ വരുമാനം ഏകദേശം 30 ശതമാനം വർദ്ധിക്കുകയും ചെയ്തതായി ഗതാഗത, വാർത്താവിനിമയ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയും ഒമാൻ എയർ...
ഒമാനിൽ വാഹനപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
മസ്കത്ത്: ഒമാനിൽ വാഹനപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശി പാലത്തു കുഴിയിൽ മലയിൽ ഹൗസിൽ റഫീഖ് (37) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ മിസ്ഫ ജിഫ്നൈനിൽ ട്രക്കുകൾ...
ദോഫാർ ഗവർണറേറ്റിലെ ചരിത്രസ്മാരകങ്ങളുടെ പ്രവർത്തന പുരോഗതി പരിശോധിച്ച് മന്ത്രി
മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിലെ നിരവധി പൈതൃക, വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും പ്രവർത്തന പുരോഗതി പൈതൃക-ടൂറിസം മന്ത്രി അൽ ബലീദ് അവലോകനം ചെയ്തു.
പുരാവസ്തു സൈറ്റിലെയും അൽ ഹഫ ഏരിയയിലെ വാട്ടർഫ്രണ്ടിലെയും പ്രവർത്തനങ്ങൾ, നടപ്പാക്കൽ, വികസന...
റുസ്താഖിലെ വിലായത്ത് റോഡ് പുനരുദ്ധാരണത്തിന് ടെൻഡർ ക്ഷണിച്ചു
മസ്‌കത്ത്: സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ വിലായത്ത് ഓഫ് റുസ്താഖിൽ അൽ ഹസ്മിൽ നിന്ന് അൽ വാഷിൽ വരെയുള്ള നിലവിലെ റോഡ് നവീകരിക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. ഗതാഗതം, വാർത്താവിനിമയം, വിവരസാങ്കേതിക മന്ത്രാലയം, ടെൻഡർ...
ഒമാനിൽ തൃശൂർ സ്വദേശിയായ യുവാവ് നിര്യാതനായി
മസ്‌കത്ത്: ഒമാനിൽ തൃശൂർ സ്വദേശിയായ യുവാവ് നിര്യാതനായി. കുന്നംകുളം കൊച്ചന്നൂർ കല്ലുവെച്ച പീടികക്കടുത്ത് ചുങ്കം റോഡിൽ കുറ്റിയേരിയിൽ ഫവാസ് മുഹമ്മദ് (42) ആണ് അമീറാത്തിൽ മരിച്ചത്. മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി...
ഒമാനി, പലസ്തീൻ വിദേശകാര്യ മന്ത്രിമാർ ടെലിഫോൺ സംഭാഷണം നടത്തി
മസ്‌കത്ത്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, പലസ്തീൻ വിദേശകാര്യ മന്ത്രി ഡോ.റിയാദ് അൽ മാലിക്കിയുമായി ഫോൺ സംഭാഷണം നടത്തി. നിലവിൽ ഫലസ്തീനിലെ സാഹചര്യങ്ങളെ കുറിച്ച് രണ്ട് മന്ത്രിമാരും ചർച്ച...
ഇൻ്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ: “മികച്ച ഉള്ളടക്കമുള്ള പവലിയൻ” അവാർഡ് സ്വന്തമാക്കി ഒമാൻ
മസ്‌കറ്റ്: ഖത്തറിൽ നടന്ന ഇൻ്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2023ൽ "മികച്ച ഉള്ളടക്കമുള്ള പവലിയൻ" അവാർഡ് സുൽത്താനേറ്റ് ഓഫ് ഒമാൻ സ്വന്തമാക്കി. “ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി” എന്ന വിഷയത്തിൽ നിശ്ചയിച്ചിട്ടുള്ള നിബന്ധനകളും സവിശേഷതകളും...
മസ്‌കറ്റിൽ മോ ഷണം നടത്തിയ പത്ത് പ്രവാസികൾ അറസ്റ്റിൽ
മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിൽ നിരവധി മോഷണങ്ങൾ നടത്തിയ പത്ത് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
“വാഹനങ്ങൾ മോഷ്ടിക്കൽ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ ചെയ്തതിന് പത്ത് പേരെ മസ്‌കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡ്...
ദേശീയ ചിഹ്നങ്ങളുടെ അനധികൃത ഉപയോഗം കണ്ടെത്താൻ പരിശോധന
സുൽത്താനേറ്റ് ഓഫ് ഒമാൻ്റെ ദേശീയ ചിഹ്നങ്ങളുടെ അനധികൃത ഉപയോഗം തടയാൻ അൽ ദഖിലിയ ഗവർണറേറ്റിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
ദേശീയ ചിഹ്നം, സംസ്ഥാന പതാക, ഒമാൻ...










