ഒമാനിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
മസ്‌കറ്റ്: ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാൻ സുൽത്താനേറ്റിനെ ന്യൂനമർദ്ദം ബാധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അൽ ഹജർ പർവതനിരകളിലും സൗത്ത് അൽ ഷർഖിയ, ദോഫാർ, അൽ വുസ്തയുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട...
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടികാറ്റിന് സാധ്യത
മസ്‌കറ്റ്: അൽ-ദാഹിറ, അൽ-വുസ്ത, ദോഫാർ, സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിൻ്റെ തീരപ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ തെക്ക്-കിഴക്കൻ കാറ്റ് ഞായറാഴ്ച പൊടി ഉയരാനും കാഴ്ച പരിധി കുറയ്ക്കാനും ഇടയാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൊവ്വ,...
റഷ്യയിലുണ്ടായ ഭീക രാക്രമണത്തിൽ അപലപിച്ച് ഒമാൻ
മസ്‌കറ്റ്: റഷ്യൻ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപമുള്ള ക്രോക്കസ് സിറ്റി ഹാളിൽ നിരവധി ആളുകളുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ഭീകരാക്രമണത്തെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു.
ഇരകളുടെ കുടുംബങ്ങളോടും സർക്കാരിനോടും റഷ്യൻ ഫെഡറേഷനിലെ ജനങ്ങളോടും ആത്മാർത്ഥമായ...
റിയാലിന്റെ വിനിമയ നിരക്കിൽ വീണ്ടും വർദ്ധനവ്
മസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. വിനിമയ നിരക്ക് വർദ്ധിച്ച് റിയാലിന് 216.30 രൂപയിലെത്തി. മാർച്ച് 14 മുതലാണ് ഉയരാൻ തുടങ്ങിയത്. ഏഴിന് വിനിമയ നിരക്ക് ഒരു റിയാലിന് 214.70 രൂപവരെ...
മുൻകാല ഒമാൻപ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: ഒമാനിൽ മുപ്പത് വർഷത്തിലധികമായുണ്ടായിരുന്ന അടൂർ നെല്ലിമുകൾ സ്വദേശി കാഞ്ഞിരക്കാട്ട് റെൻസി വില്ലയിൽ ഇ. രാജൻ (70) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. കോവിഡ് കാല സമയത്തായിരുന്നു ഇദ്ദേഹം...
അൽ ദഖിലിയയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 100 മോട്ടോർ സൈക്കിളുകൾ പോലീസ് പിടിച്ചെടുത്തു
മസ്‌കത്ത്: അൽ ദഖിലിയ ഗവർണറേറ്റിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് റോയൽ ഒമാൻ പോലീസ് (ആർഒപി) 102 മോട്ടോർ സൈക്കിളുകൾ പിടിചെടുക്കുകയും 81 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
“അൽ ദഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡ്,...
ഒമാനിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി
നിസ്‌വ: ഒമാനിൽ ഇസ്‌കിയിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി. തിരുവനന്തപുരം വെമ്പായം ശ്രീജ ഭവനിൽ ശ്രീജിത്ത് (43) ആണ് മരിച്ചത്. പിതാവ്: കൃഷ്ണൻകുട്ടി നായർ. മാതാവ്: വിജയകുമാരി. ഭാര്യ: അശ്വതി. മൃതദേഹം ഇസ്‌കി ആശുപത്രി...
മസ്‌കത്ത് എക്‌സ്‌പ്രസ് വേ വിപുലീകരിക്കുന്നു
മസ്‌കത്ത്: മസ്‌കത്ത് എക്‌സ്‌പ്രസ് വേ വിപുലീകരിക്കുന്നത് സുപ്രധാനമായ നാഴികക്കല്ലാണെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി പറഞ്ഞു. പദ്ധതിയുടെ ടെൻഡർ ബുധനാഴ്ച നടന്നതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അഭിലഷണീയമായ...
ഒമാനിൽ തൃശൂർ സ്വദേശി നിര്യാതനായി
മസ്കത്ത്: ഒമാനിൽ തൃശൂർ സ്വദേശി നിര്യാതനായി. കൊടുങ്ങല്ലൂർ കടലായി പണ്ടാരപറമ്പിൽ ഗോപി കുട്ടപ്പൻ (57) ആണ് ഗുബ്രയിൽ മരിച്ചത്. ഹോട്ടലിലെ കുക്ക് ആയിരുന്നു. ആറ് വർഷമായി ഒമാനിലുണ്ട്. പിതാവ്: കുട്ടപ്പൻ. മാതാവ്: സരോജിനി....
യാത്രാ രേഖകളുടെ വാലിഡിറ്റി ഉറപ്പാക്കണമെന്ന് ഓർമിപ്പിച്ച് ROP
മസ്‌കറ്റ് - പൗരന്മാരോടും താമസക്കാരോടും അവരുടെ തിരിച്ചറിയൽ രേഖകളുടെ സാധുത ഉറപ്പുവരുത്താനും ഔദ്യോഗിക അവധിദിനങ്ങൾക്കോ യാത്രകൾക്കോ മുമ്പായി അവ പുതുക്കണമെന്നും റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
തടസ്സമില്ലാത്ത യാത്രയും നിയമപരമായ ആവശ്യകതകൾ പാലിക്കുന്നതും...










