Home Blog Page 64

ആദം-ഹൈമ റോഡ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ROP

മസ്‌കത്ത്: ആദം-ഹൈമ റോഡ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് മൂലം അൽ-ഖാംഖാം മേഖലയിലെ മേൽപ്പാലങ്ങളിൽ മണൽ അടിഞ്ഞുകൂടി പൊതുവഴി (ആദം-ഹൈമ) ഉപയോഗിക്കുന്നവർക്ക് അസൗകര്യം...

ഒമാൻ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു

മസ്‌കത്ത്: ഒമാൻ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. മസ്‌കത്തിൽ എംബസി ഹാളിൽ കഴിഞ്ഞ വെള്ളിയാഴ്ച 2.30ന് ആരംഭിച്ച ഓപൺ ഹൗസ് വൈകുന്നേരം 4.00 മണിയ്ക്കാണ് അവസാനിച്ചത്. ഇന്ത്യൻ അംബാസഡർ അമിത് നാരംഗും മറ്റു...

പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി

സലാല: പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി.പാലക്കാട് തൃത്താല കുമ്പിടി ആനക്കര സ്വദേശി ടി.ടി. ജോയി (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് രണ്ടാഴ്ചയായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറ് വർഷമായി...

ഒമാനിൽ റെയിൽവേ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു: മസ്കത്ത് മെട്രോയ്ക്കായുള്ള കൺസൾട്ടൻസി പഠനം വൈകാതെ പൂർത്തിയാകും

മസ്കത്ത്: ഒമാനിൽ റെയിൽവേ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഗതാഗത, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. മസ്കത്ത് മെട്രോയ്ക്കായുള്ള കൺസൾട്ടൻസി പഠനം ഈ വർഷം പൂർത്തിയാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. മസ്കത്തിൽ 100 കോടി റിയാൽ മുതൽ...

ഗ്ലോബൽ പവേർസ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് 2023 പട്ടികയിൽ ഇടം നേടി മലബാർ ഗോൾഡ്...

ഗ്ലോബൽ പവേർസ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് 2023 പട്ടികയിൽ ഇടം നേടി മലബാർ ഗോൾഡ് & ഡയമണ്ട്‌സ്. ആഗോള പട്ടികയിലെ ഏറ്റവും മികച്ച ഇന്ത്യൻ അന്താരാഷ്ട്ര ജ്വല്ലറി ബ്രാൻഡായി 19-ാം സ്ഥാനത്താണ് മലബാർ...

ഈ വർഷത്തെ ഹജ്ജിന് അർഹത നേടിയവർക്ക് ഫോണിൽ സന്ദേശമെത്തും

മസ്‌കറ്റ്: ഹജ്ജിന് അർഹത നേടിയവർക്ക് എൻഡോവ്‌മെൻ്റ് ആൻ്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം (MERA) ടെക്‌സ്‌റ്റ് മെസേജ് അയക്കും. "സന്ദേശം ലഭിക്കുന്നവർ http://hajj.om എന്ന വിലാസത്തിൽ തീർഥാടകർക്കുള്ള ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം വഴി 10 ദിവസത്തിനകം...

വാദി അൽ അർബീൻ റോഡ് പദ്ധതിക്കായി മസ്കത്ത് മുനിസിപ്പാലിറ്റി ടെൻഡർ ക്ഷണിച്ചു

മസ്‌കറ്റ്: ഖുറിയാത്ത് വിലായത്ത് വാദി അൽ അർബീൻ റോഡ് പദ്ധതിയുടെ നടത്തിപ്പിനായി മസ്കത്ത് മുനിസിപ്പാലിറ്റി ടെൻഡർ ക്ഷണിച്ചു. ഈ പദ്ധതി അൽ ബത്ത വില്ലേജ് റോഡിൽ ആരംഭിക്കുമെന്നും 65 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റ...

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു ; നോർത്ത് ഷർഖിയയിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

മസ്‌കറ്റ്: ഇബ്രയിലെ വിലായത്ത് പൊതുവഴിയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവറെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്നും ‘ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്ക് കൂട്ടിച്ചേർത്തു. ട്രാഫിക്...

ഖൗല ആശുപത്രിയിൽ ഫെർട്ടിലിറ്റി സെന്റർ ഉദ്ഘാടനം ചെയ്തു

മസ്‌കറ്റ് - അൽ വത്തയ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി കോംപ്ലക്‌സിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഫെർട്ടിലിറ്റി സെൻ്റർ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി അസിസ്റ്റൻ്റ് വൈസ് ചാൻസലർ ഡോ മുന ഫഹദ് അൽ...

ഒമാനിൽ പാലക്കാട് സ്വദേശി മരിച്ചു

സലാല: ഒമാനിൽ പാലക്കാട് സ്വദേശി മരിച്ചു. വല്ലപ്പുഴ കുറുവട്ടൂരിലെ കുറ്റിക്കാടൻ അബ്ദുൽ ജലീൽ (50) ആണ് ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ മരണപ്പെട്ടത്. വെള്ളിയാഴ്ച്ച ഉച്ച ഭക്ഷണത്തിനുശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ...
error: Content is protected !!