Home Blog Page 116

ഒമാനിലെ ജലൻ ബാനി ബു അലിയിൽ വീണ്ടും ചുഴലിക്കാറ്റ് വീശി

മസ്‌കറ്റ്: സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ ജലൻ ബാനി ബു അലിയിൽ 48 മണിക്കൂറിനിടെ രണ്ടാം തവണയും ശക്തമായ ചുഴലിക്കാറ്റ് വീശി. ഞായറാഴ്ച്ച ഉച്ചയ്ക്ക് അൽ ഷർഖിയ സൗത്ത് ഗവർണറേറ്റിൽ (ജാലൻ ബാനി ബു...

9,000-ത്തിലധികം യാത്രക്കാരുമായി മൂന്ന് ക്രൂസ് കപ്പലുകൾ സലാല തുറമുഖത്തെത്തി

സലാല: ലോകത്തിലെ നിരവധി തുറമുഖങ്ങളിലെ ടൂറിസം പരിപാടികളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 6,292 വിനോദസഞ്ചാരികൾ ഉൾപ്പെടെ 9,076 യാത്രക്കാരുമായി മൂന്ന് ക്രൂസ് കപ്പലുകൾ സലാല തുറമുഖത്തെത്തി. മൂന്ന് ക്രൂസ് കപ്പലുകളിലെയും ധാരാളം...

ഒമാൻ സുൽത്താൻ അൽ ഖോർ മസ്ജിദിൽ ഈദ് നമസ്‌കാരം നിർവഹിക്കും

മസ്‌കറ്റ്: സുൽത്താൻ ഹൈതം ബിൻ താരിക് മസ്‌കറ്റ് ഗവർണറേറ്റിലെ അൽ ഖോർ മസ്ജിദിൽ ഈദുൽ ഫിത്തർ നമസ്‌കാരം നിർവഹിക്കുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിലൂടെ അറിയിച്ചു. സുൽത്താനോടൊപ്പം, രാജകുടുംബത്തിലെ ഉന്നതരായ അംഗങ്ങൾ, മന്ത്രിമാർ,...

ഒമാൻ ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ഒമാൻ ഗവർണറേറ്റുകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ഷർഖിയ, മസ്‌കറ്റ്, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിൽ ഉച്ചയ്ക്കും...

നടൻ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

കൊച്ചി: നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. വൈക്കം ചെമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയായിരുന്നു ഫാത്തിമ. മകൻ വെള്ളിത്തിരയിൽ വിസ്മയം ശ്രഷ്ടിച്ച് വളരുമ്പോഴും സാധാരണ ചുറ്റുപാടുകളെ ഏറെ സ്‌നേഹിച്ച് ജീവിച്ച ഉമ്മയായിരുന്നു...

സ​ലാ​ല​യി​ൽ വാ​ഹ​നാ​പ​ക​ടത്തിൽ എ​റ​ണാ​കു​ളം സ്വ​ദേ​ശി നിര്യാതനായി

സ​ലാ​ല: എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി ടി.ഒ.ജി റോഡിൽ ചന്ദ്രഗിരി ഹൗസിൽ ദ​ർ​ശ​ൻ ശ്രീ ​നാ​യ​ർ (39) സ​ലാ​ല​യി​ലുണ്ടായ വാ​ഹ​നാ​പ​ക​ടത്തിൽ നിര്യാതനായി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഹൈ​വേ​യി​ൽ റ​ഫോ​ക്കിന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉണ്ടായത്. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന...

ഒമാനിലെ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം

മ​ബേ​ല ബി.​പി മ​സ്​​ജിദിൽ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം 7.15ന് ശാ​കി​ർ ഫൈ​സി ത​ല​പ്പു​ഴയുടെ കാർമികത്വത്തിൽ നടക്കും. മ​ബേ​ല മാ​ൾ ഓ​ഫ് മ​സ്ക​ത്തി​നു സ​മീ​പം അ​ൽ ശാ​ദി ഫു​ട്ബാ​ൾ ഫീ​ൽ​ഡിൽ 6.25ന് ഡോ. ​ന​ഹാ​സ് മാ​ളയുടെ നേതൃത്വത്തിൽ...

ലോകജനസംഖ്യ: ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത് | ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പുറത്ത്

ലോകജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്. ലോകജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നതായി ഐക്യരാഷ്ട്രസഭയുടെ ലോകജനസംഖ്യാ റിപ്പോർട്ടിലെ കണക്ക് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയും, ചൈനയിലേത് 142.57 കോടിയുമാണ്. ചൈനയെക്കാൾ 29 ലക്ഷം ജനങ്ങളാണ് ഇന്ത്യയിൽ...

ഒമാനിൽ മൂന്ന് ആശുപത്രികൾ കൂടി വരുന്നു

മസ്‌കറ്റ്: അൽ ഷർഖിയ സൗത്ത് ഗവർണറേറ്റിലെ അൽ ഫലാഹ് ഹോസ്പിറ്റൽ, അൽ ഷർഖിയ നോർത്ത് ഗവർണറേറ്റിലെ അൽ നാമ ഹോസ്പിറ്റൽ, അൽ ദഖിലിയ ഗവർണറേറ്റിലെ സമായിൽ ഹോസ്പിറ്റൽ എന്നിവയുടെ നിർമാണത്തിനുള്ള ടെൻഡർ ബോർഡ്...

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ട്

10 രാജ്യങ്ങളിലായി 312 ഷോറൂമുകളുമായി ആഗോളതലത്തിൽ ഏറ്റവും വലിയ ആറാമത്തെ ജ്വലറി ബ്രാൻഡായി നിലകൊള്ളുന്ന മലബാർ ഗോൾഡ് & ഡയമണ്ട്സ് ബോളിവുഡ് താരം ആലിയ ഭട്ടിനെ പുതിയ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു. അനിൽ...
error: Content is protected !!