മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വേൾഡ് ട്രാവൽ പുരസ്‌കാര നിറവിൽ
മിഡിൽ ഈസ്റ്റിൽ യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനുള്ള വേൾഡ് ട്രാവൽ മാർക്കറ്റിന്റെ പുരസ്‌കാരമാണ് മസ്‌ക്കറ്റ് ഇന്റർ നാഷണൽ എയർപോർട്ട് കരസ്ഥമാക്കിയത്. മികച്ച സേവനം നൽകുന്നതിനും യാത്രക്കാർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനും അംഗീകാരം ലഭിച്ചതിൽ...
മസ്കറ്റ്-കോഴിക്കോട് സെക്ടറിൽ ഒമാൻ എയർ വർധിപ്പിച്ച സർവീസുകൾ ജൂൺ 3 മുതൽ
കോഴിക്കോട് റൂട്ടിൽ സർവീസുകൾ വർധിപ്പിച്ച് ഒമാൻ എയർ. നിലവിൽ ആഴ്ചയിൽ ഏഴു സർവീസുകളാണുള്ളത്. ഇത് പതിനൊന്നാക്കി ഉയർത്തുന്നതാണ്. ജൂൺ 3 മുതൽ സർവീസുകൾ നിലവിൽ വരും.
തിങ്കൾ , ബുധൻ , വെള്ളി ,...
‘ആർക്കും ഇങ്ങനൊരു അനുഭവം ഉണ്ടാവാതിരിക്കട്ടെ ‘
ഉപയോഗിക്കാത്ത സേവനങ്ങൾക്ക് വലിയ തുകയുടെ ബില്ല് തേടിവരുന്നത് വാർത്തകളിൽ നാം കാണാറുണ്ട്.
സ്വന്തം അനുഭവങ്ങങ്ങളിൽ ആകുമ്പോൾ അത് വെറും വാർത്തയല്ല, പരിഭ്രമവും സമ്പത്തിക പ്രതിസന്ധിയും സൃഷ്ട്ടിക്കുന്ന ഒന്നാണ് എന്നു പറയേണ്ടതില്ല.
ഒമാനിൽ ഇപ്പോൾ നടന്നു വരുന്ന...
ട്രക്കും 11 വാഹനങ്ങളും കൂട്ടിയിടിച്ച് അപകടം: മൂന്ന് മരണം, 15 പേർക്ക് പരിക്ക്
ട്രക്കും പതിനൊന്ന് വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൗരന്മാരും ഒരു പ്രവാസിയും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലിവ വിലയത്തിലാണ് സംഭവം നടന്നത്. ട്രക്ക് എതിർ ദിശയിലേക്ക്...
മയക്കുമരുന്ന് കൈവശം വെച്ചു; ബുറൈമിയിൽ ആറ് പേർ അറസ്റ്റിൽ
ബുറൈമിയിൽ മയക്കുമരുന്ന് കൈവശംവെച്ചതിന് ആറ് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യൻ വംശജരായ പ്രവാസികളെ ബുറൈമി ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസ് ആണ്...
വ്യക്തികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ സ്റ്റിക്കറാക്കിയാൽ പിടി വീഴും
വാട്സ് ആപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഒമാനി, ഒമാനി ഇതര വ്യക്തികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ ഇമോജികളോ സ്റ്റിക്കറുകളോ ആക്കി ഉപയോഗിച്ചാൽ ശിക്ഷാനടിപടികൾ നേരിടേണ്ടി വരും. ഇങ്ങനെ ഉപയോഗിച്ചാൽ കനത്ത പിഴയോ തടവോ ലഭിക്കാൻ സാധ്യതയുണ്ടെന്നും...
റൂവി ക്ലോക്ക് ടവർ കൂടുതൽ സുന്ദരിയാകുന്നു
വിനോദ സഞ്ചാരികളുടെ റുവിയിലെ പ്രധാന ആകർഷണമായ റൂവി ക്ലോക്ക് ടവർ മുഖം മിനുക്കുന്നു. വാട്ടർ ഫൗണ്ടൻ അടക്കമുള്ളവ നവീകരിക്കാനായി ക്ലോക്ക് ടവർ മസ്കത്ത് മുനിസിപ്പാലിറ്റി നിലവിൽ അടച്ചിട്ടിരിക്കുകയാണ്. കൂടുതൽ ചെടികൾ വെച്ചു പിടിപ്പിച്ചും...
കല്യാൺ ജൂവലേഴ്‌സ് അക്ഷയതൃതീയ ആഘോഷത്തിനായി മെഗാ ബൊനാൻസ ഓഫറുകൾ അവതരിപ്പിച്ചു.. Kalyan Jewellers |...
മസ്കറ്റ്: ഒമാനിലെ ഷോറൂമുകളിൽനിന്ന് ആഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണനാണയങ്ങൾ സമ്മാനം ലോക നിലവാരത്തിലുള്ള അന്തരീക്ഷത്തിൽ സേവനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് അനുഭവം.. ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് അക്ഷയതൃതീയയോട് അനുബന്ധിച്ച്...
ഒമാനിലെ സലാലയിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു
തിരുവനന്തപുരം ശാന്തി നഗർ തിരുമലയിലെ പത്മ രാഗത്തിൽ അശോക് (54)ആണ് തുംറൈത്തിലുള്ള താമസ സ്ഥലത്ത് മരിച്ചത്. കഴിഞ്ഞ 30 വർഷത്തിലധികമായി പ്രമുഖ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ മിനി, മക്കൾ...
ഹഫീത് റെയിൽ : നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും
ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അസ്യാദ് ഗ്രൂപ്പ് സി.ഇ.ഒ എഞ്ചിനീയർ അബ്ദുൽ റഹ്‌മാൻ ബിൻ സലേം അൽ ഹാത്മിയാണ് ഇക്കാര്യം അറിയിച്ചത്.
ഭൂപ്രദേശത്തിന്റെ ഘടനയും കാലാവസ്ഥയും...









