മസ്‌കത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. 2023 മാർച്ചിൽ വിമാനത്താവളം വഴി 954,905 പേരാണ് യാത്ര ചെയ്തത്. എന്നാൽ ഈ വർഷം മാർച്ചിൽ 7 ശതമാനം വർധിച്ച്...
വ്യാവസായിക മേഖലയുടെ വികസനത്തിന് സൗദിയും ഒമാനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ഒമാനിലെ വ്യാവസായിക മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നൽകുന്നതിനുള്ള ധാരണാപത്രത്തിൽ സൗദിയും ഒമാനും ഒപ്പുവച്ചു. ഒമാനും സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റും തമ്മിലുള്ള സംയുക്ത വികസന പദ്ധതികളിലെ പുരോഗതി ചർച്ച ചെയ്യാൻ...
പോലീസ് ചമഞ്ഞ് പണം തട്ടിയ നാല് പേർ തെക്കൻ ബാത്തിനയിൽ അറസ്റ്റിൽ
ഒമാനിൽ പുതിയതരം തട്ടിപ്പുകളുമായി സാമൂഹ്യ വിരുദ്ധന്മാരും തസ്‌കര സംഘങ്ങളും രംഗത്തിറങ്ങിയിരിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നു. റോയൽ ഒമാൻ പോലീസിന്റെ ഉദ്യോഗസ്ഥരും ജീവനക്കാരുമാണെന്ന് പറഞ്ഞ് കൊണ്ട് പ്രവാസികളെ വഴിയിൽ തടഞ്ഞു നിർത്തി പിടിച്ചുപറി നടത്താൻ ചിലയാളുകൾ...
നിസ്വ അപകടം: മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകും
ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ നിസ്വയിലുണ്ടായ വാഹനാപാകടത്തിൽ മരിച്ച രണ്ട് മലയാളിനഴ്‌സുമാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തൃശൂർ ഇരിങ്ങാലക്കുട നോർത്തിലെ മുതുപറമ്പിൽ...
ഒമാൻ വിദേശകാര്യ മന്ത്രിക്ക് ഫലസ്തീൻ പ്രധാനമന്ത്രിയുടെ സന്ദേശം
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിക്ക് ഫലസ്തീൻ സ്റ്റേറ്റ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് മുസ്തഫയിൽ നിന്ന് സന്ദേശം ലഭിച്ചു. ഒമാനിലെ പലസ്തീൻ അംബാസഡർ ഡോ. തൈസീർ...
“ഹൗസ് ഓഫ് വണ്ടേഴ്സ്” : ഒമാന്റെ സംസ്കാരം വിളിച്ചോതുന്ന ഡോക്യുമെൻ്ററിയുടെ പ്രദർശനം
സാൻസിബാറിലെയും കിഴക്കൻ ആഫ്രിക്കയിലെയും ഒമാനി സാന്നിധ്യം ഉൾക്കൊള്ളുന്ന "ഹൗസ് ഓഫ് വണ്ടേഴ്സ്" എന്ന ഡോക്യുമെൻ്ററി ഒമാനിൽ പ്രദർശിപ്പിച്ചു. മസ്‌കറ്റ്, ദോഫാർ, അൽ ദഖിലിയ ഗവർണറേറ്റുകളിലെ സിനിമാ ഹാളുകളിലാണ് പ്രദർശിപ്പിച്ചത്. 10 ,12 ഗ്രേഡുകളിലെ...
മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ വിദ്യാർഥികളെ ക്ലാസിൽ കയറ്റുന്നില്ലെന്ന് പരാതി
മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ ഫീസ് അടക്കാത്തതിനാൽ വിദ്യാർഥികളെ ക്ലാസിൽ കയറ്റുന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി. പത്തിലധികം വിദ്യാർഥികളുടെ പഠനമാന് ഇതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ക്ലാസിൽ കയറ്റാത്തതിനാൽ പല വിദ്യാർഥികളും സ്‌കൂളിലേക്ക് പോകുന്നതും നിർത്തിയിട്ടുണ്ട്.
ബിസിനസ് തകർന്നതും മറ്റ്...
ഒമാൻ – യു.എ.ഇ റെയിൽ നെറ്റ്‌വർക്കിന് ‘ഹഫീത് റെയിൽ’ എന്ന പുതിയ പേര്
ഒമാനും യു.എ.ഇ ക്കുമിടയിലുള്ള റെയിൽ നെറ്റ്‌വർക്കിന് പുതിയ പേര്. ഒമാനും യു.എ.ഇക്കും ഇടയിലുള്ള ജബൽ ഹഫീതിനെ സൂചിപ്പിച്ച് ഹഫീത് റെയിലെന്നാണ് പേരിട്ടിരിക്കുന്നത്. ചൊവ്വാഴ്ച അവസാനിച്ച ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യുഎഇ...
ഒമാൻ ഇന്ത്യൻ എംബസി ഓപൺ ഹൗസ് വെള്ളിയാഴ്ച
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ എംബസി ഓപൺ ഹൗസ് വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് നടക്കും. എംബസി അങ്കണത്തിൽ നാലുമണി വരെ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് പങ്കെടുക്കും.
സുൽത്താനേറ്റിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ...
സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ നാട്ടിലേക്ക് മടങ്ങി
രണ്ട് ദിവസത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് നാട്ടിലേക്ക് മടങ്ങി. യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ...










