സലാലയിലെ റസാത്ത് ഫാമിൽ പുതിയ ഇനം വാഴകൾ
സലാല: റോയൽ കോർട്ട് അഫയേഴ്സിനു കീഴിൽ പ്രവർത്തിക്കുന്ന സലാലയിലെ റോയൽ റസാത്ത് ഫാമിലെ കാർഷിക വിദഗ്ധർ പുതിയ ഇനം വാഴ വികസിപ്പിച്ചെടുത്തു.
2015-ൽ വിദഗ്ധർ പുതിയ ഇനത്തിൽപ്പെട്ട നിരവധി തൈകൾ കൃഷിക്കായി തിരഞ്ഞെടുത്തതോടെയാണ് ഈ...
ഒമാനിൽ കനത്ത മഴയെ തുടർന്ന് ഇന്നത്തെ ക്ലാസുകൾ നിർത്തിവച്ചു
മസ്കറ്റ്: ഒമാനിൽ ശക്തമായ മഴയെ തുടർന്ന് നോർത്ത് അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ ഗവർണറേറ്റുകളിലെ സർക്കാർ, സ്വകാര്യ, വിദേശ സ്കൂളുകളിലെ ക്ലാസുകൾക്ക് ഇന്ന് (ചൊവ്വാഴ്ച) അവധി നൽകി. വിദ്യാഭാസ മന്ത്രാലയമാണ്...
അൽ ബുറൈമി ഹെൽത്തി സിറ്റിയെ ലോകാരോഗ്യ സംഘടനയുടെ സുസ്ഥിരതാ പട്ടികയിൽ ഉൾപ്പെടുത്തി
മസ്കത്ത്: കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ സുസ്ഥിര നഗരങ്ങളുടെ പട്ടികയിൽ അൽ ബുറൈമി ഹെൽത്തി സിറ്റിയെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഉൾപ്പെടുത്തി.
ലോകാരോഗ്യ സംഘടനയുടെ (WHO) കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ സുസ്ഥിര ആരോഗ്യമുള്ള നഗരങ്ങളുടെ പട്ടികയിൽ...
ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു
മസ്കത്ത്: ഓൺലൈൻ തട്ടപ്പുകൾ നടത്തിയ സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കിങ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനെന്ന പേരിൽ ഉപഭോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയ നാലംഗ സംഘമാണ് കുറ്റാന്വേഷണ...
ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
മസ്കത്ത്: അൽ ദഖിലിയ, മുസന്ദം, ബുറൈമി, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ദാഹിറ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ഇടിമിന്നലിനും കാറ്റിനും ഒപ്പം ആലിപ്പഴ...
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ സീറ്റ് വർധിപ്പിച്ചു
മസ്കറ്റ്: മസ്കറ്റിലെ ഏഴ് ഇന്ത്യൻ സ്കൂളുകളിലായി 3543 അപേക്ഷകർക്ക് സീറ്റ് അനുവദിച്ചു. മാർച്ച് 3-ന് ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ നടന്ന കമ്പ്യൂട്ടർ ജനറേറ്റഡ് നറുക്കെടുപ്പിലാണ് സീറ്റ് അനുവദിച്ചത്. ഇന്ത്യൻ സ്കൂൾസ് ഒമാൻ ഡയറക്ടർ...
സുൽത്താൻ ഹൈതം സിറ്റിയിൽ ഹേ അൽ വഫ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു
മസ്കറ്റ്: ഹേ അൽ വഫ പദ്ധതിയുടെ പ്രാരംഭഘട്ട ഉദ്ഘാടനം സുൽത്താൻ ഹൈതം സിറ്റിയിലെ പനോരമ മാളിൽ നടന്നു. 280 ദശലക്ഷം ഒമാൻ റിയാലാണ് പദ്ധതിയുടെ മൂല്യം.
അൽ അബ്രാർ റിയൽ എസ്റ്റേറ്റ് വികസിപ്പിച്ചെടുത്ത ഈ...
നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു
മസ്കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. തൊഴിൽ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തൊഴിലവസരങ്ങളിൽ മത്സരിക്കാനും അപേക്ഷിക്കാനും ആഗ്രഹിക്കുന്നവർക്ക് www.mol.gov.om എന്ന മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിലെ തൊഴിൽ...
ഒമാനിലും ഗൂഗിൾ സ്ട്രീറ്റ് വ്യൂ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു
മസ്കത്ത്: ഒമാനിലെ റോഡുകൾ വെർച്വൽ വ്യൂ ഫീച്ചറിലൂടെ ദൃശ്യമാകുന്ന പദ്ധതി ഗൂഗിൾ നടപ്പാക്കുന്നു. ഗൂഗിൾ സ്ട്രീറ്റ് വ്യൂ വഴി ഒമാനിലെ പ്രധാന നഗരങ്ങളുടെയും തെരുവുകളുടെയും പനോരമിക് ചിത്രങ്ങൾ ഉപയോക്താക്കൾക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നതാണ് ഈ...
ബുറൈമി സർവകലാശാലയിൽ സൗരോർജ്ജ പദ്ധതിയും നഴ്സിംഗ് സിമുലേഷൻ ലബോറട്ടറിയും ഉദ്ഘാടനം ചെയ്തു
മസ്കറ്റ്: ബുറൈമി സർവകലാശാലയിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പവർ സ്റ്റേഷൻ പദ്ധതിയും കൃത്യതയുള്ള നഴ്സിംഗ് സിമുലേഷൻ ലബോറട്ടറി പ്രോജക്റ്റും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖി ഉദ്ഘാടനം ചെയ്തു.
ശുദ്ധവും...










