Home Blog Page 68

മസ്‌കറ്റിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രവാസി യുവതി അറസ്റ്റിൽ

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിൽ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച യുവതിയെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു. മസ്‌കത്ത് ഗവർണറേറ്റിലെ നിരവധി വീടുകളിൽ നിന്ന് സ്വർണാഭരണങ്ങളും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചതിന് ഏഷ്യൻ പൗരത്വമുള്ള...

മസ്‌കറ്റിലേക്ക് സർവീസ് നടത്താൻ ആസാ ജെറ്റ് എയർലൈൻസിന് അനുമതി

മസ്‌കത്ത്: ഇറാനിൽ നിന്ന് മസ്‌കറ്റിലേക്ക് ആഴ്ചയിൽ രണ്ട് വിമാനങ്ങൾ സർവീസ് നടത്താൻ ഇറാന്റെ ആസാ ജെറ്റ് എയർലൈൻസിന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അനുമതി നൽകി. ഫെബ്രുവരി 3 മുതൽ മസ്‌കറ്റിനും ഖേഷ്മിനുമിടയിൽ ആഴ്ചയിൽ...

ഐടിഇസി ദിനം ആഘോഷിച്ച് മസ്‌കറ്റിലെ ഇന്ത്യൻ എംബസി

മസ്‌കറ്റ്: മസ്‌കറ്റിലെ ഇന്ത്യൻ എംബസി 'ഇന്ത്യൻ ടെക്‌നിക്കൽ & ഇക്കണോമിക് കോ-ഓപ്പറേഷൻ' (ഐടിഇസി) ദിനം ആഘോഷിച്ചു. മുൻ വർഷങ്ങളിൽ ITEC പ്രോഗ്രാമിന് കീഴിൽ ഇന്ത്യയിൽ നടന്ന വിവിധ പരിശീലന കോഴ്‌സുകളിൽ പങ്കെടുത്ത വിവിധ മേഖലകളിൽ...

ദാഖ്ലിയയിൽ ഡ്രിഫ്റ്റിംഗ് നടത്തിയ ഡ്രൈവറെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

മസ്‌കറ്റ് - ദാഖ്ലിയയിലെ പൊതുവഴിയിൽ തന്റെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന വിധം വാഹനമോടിച്ച ഡ്രൈവറെ റോയൽ ഒമാൻ പോലീസ് (ആർ‌ഒ‌പി) അറസ്റ്റ് ചെയ്തു. ഒരു വാഹന ഡ്രൈവർ തന്റെ ജീവനും മറ്റുള്ളവരുടെ ജീവനും...

‘എംഎസ്‌സി ഓപ്പറ’ എന്ന ക്രൂസ് കപ്പൽ ഖസബ് തുറമുഖത്തെത്തി

മസ്‌കറ്റ് - മുസന്‌ദത്തിലെ ഖസബ് തുറമുഖത്തിൽ 'എംഎസ്‌സി ഓപ്പറ' എന്ന ക്രൂസ് കപ്പൽ എത്തി. 1,800-ലധികം യാത്രക്കാരുമായാണ് കപ്പൽ തീരത്തെത്തിയത്. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒസിസിഐ) മുസന്ദം ബ്രാഞ്ച്...

ഒമാന്റെ വിസ നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് അധികൃതർ

മസ്കത്ത്: ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന രീതിയിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഒമാന്റെ വിസ നിയമത്തിൽ അടുത്തിടെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യക്കാർക്ക്...

യാത്രക്കാരുടെ എണ്ണത്തിൽ 40% വളർച്ച നേടി മുവാസലാത്ത്

മസ്‌കറ്റ്: ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയായ മുവാസലാത്തിൽ - 2023-ൽ 4.5 മില്യണിലധികം യാത്രക്കാരാണ് യാത്ര ചെയ്തത്. 2022-ലെ കണക്കിനേക്കാൾ 40% വർദ്ധനവ് രേഖപ്പെടുത്തിയതായി ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. Mwasalat-ന്റെ ഫെറി സർവീസ്...

പ്രഥമ ഉപഗ്രഹമായ അമാൻ-ഒന്ന് പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ട് ഒമാൻ

മസ്കത്ത്: ഒമാൻറെ പ്രഥമ ഉപഗ്രഹമായ അമാൻ-ഒന്ന് പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടു. സുഹാർ തുറമുഖം, സുഹാർ ഫ്രീ സോൺ, ഇബ്രി വിലായത്തിലെ പടിഞ്ഞാറൻ ഹജർ പർവതനിരകളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ താഴ്ന്ന ഉയരത്തിൽ നിന്ന്...

കുതിരപ്പന്തയത്തിൽ കപ്പ് നേടി ‘ഫലാഹ്’

ഇബ്രി: സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ പ്രതിനിധിയായി സയ്യിദ് തൈമൂർ ബിൻ അസദ് അൽ സെയ്ദ് റോയൽ കാവൽറിയുടെ വാർഷിക കുതിരപ്പന്തയത്തിന് അധ്യക്ഷത വഹിച്ചു. അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ വിലായത്തിലാണ് അറേബ്യൻ കുതിരകളുടെ...

ഒമാനിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി നിര്യാതനായി

ഒമാനിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട് കുറ്റ്യാടി സ്വദേശി അരീകുന്നുമ്മൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് ഷാഫി ആണ് മരിച്ചത്. 28 വയസായിരുന്നു. മുസന്നക്കടുത്ത് മുളന്തയിൽ ഇന്ന് രാവിലെ പ്രദേശിക സമയം...
error: Content is protected !!