ഒമാനിൽ രണ്ട് ദിവസത്തേക്ക് കടൽ തിരമാലകൾ ഉയരാൻ സാധ്യത
മസ്‌കറ്റ്: മാർച്ച് 26 ചൊവ്വാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് കടൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടൽ യാത്രക്കാരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം...
സൗത്ത് അൽ ബത്തിന മുനിസിപ്പൽ കൗൺസിൽ യോഗം ചേർന്നു
അ’റുസ്താഖ്: സൗത്ത് അൽ ബത്തിനയിലെ ഗവർണറേറ്റിൽ 2024-ലെ മുനിസിപ്പൽ കൗൺസിൽ 3-ാമത് യോഗം ചേർന്നു. സൗത്ത് അൽ ബത്തിന ഗവർണർ മസൂദ് സെയ്ദ് അൽ ഹാഷിമിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
കൃഷി, മത്സ്യബന്ധനം, ജലവിഭവം...
മസ്‌കത്ത്-കണ്ണൂർ: എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വർധിപ്പിക്കുന്നു
മസ്‌കത്ത്: മസ്‌കത്ത്-കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വർധിപ്പിക്കുന്നു. ഏപ്രിൽ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസവും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ മസ്‌കത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസുകൾ പ്രതിദിന സർവീസുകളായി...
ഒമാനിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
മസ്‌കറ്റ്: ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാൻ സുൽത്താനേറ്റിനെ ന്യൂനമർദ്ദം ബാധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അൽ ഹജർ പർവതനിരകളിലും സൗത്ത് അൽ ഷർഖിയ, ദോഫാർ, അൽ വുസ്തയുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട...
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടികാറ്റിന് സാധ്യത
മസ്‌കറ്റ്: അൽ-ദാഹിറ, അൽ-വുസ്ത, ദോഫാർ, സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിൻ്റെ തീരപ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ തെക്ക്-കിഴക്കൻ കാറ്റ് ഞായറാഴ്ച പൊടി ഉയരാനും കാഴ്ച പരിധി കുറയ്ക്കാനും ഇടയാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൊവ്വ,...
റഷ്യയിലുണ്ടായ ഭീക രാക്രമണത്തിൽ അപലപിച്ച് ഒമാൻ
മസ്‌കറ്റ്: റഷ്യൻ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപമുള്ള ക്രോക്കസ് സിറ്റി ഹാളിൽ നിരവധി ആളുകളുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ഭീകരാക്രമണത്തെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു.
ഇരകളുടെ കുടുംബങ്ങളോടും സർക്കാരിനോടും റഷ്യൻ ഫെഡറേഷനിലെ ജനങ്ങളോടും ആത്മാർത്ഥമായ...
റിയാലിന്റെ വിനിമയ നിരക്കിൽ വീണ്ടും വർദ്ധനവ്
മസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. വിനിമയ നിരക്ക് വർദ്ധിച്ച് റിയാലിന് 216.30 രൂപയിലെത്തി. മാർച്ച് 14 മുതലാണ് ഉയരാൻ തുടങ്ങിയത്. ഏഴിന് വിനിമയ നിരക്ക് ഒരു റിയാലിന് 214.70 രൂപവരെ...
മുൻകാല ഒമാൻപ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: ഒമാനിൽ മുപ്പത് വർഷത്തിലധികമായുണ്ടായിരുന്ന അടൂർ നെല്ലിമുകൾ സ്വദേശി കാഞ്ഞിരക്കാട്ട് റെൻസി വില്ലയിൽ ഇ. രാജൻ (70) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. കോവിഡ് കാല സമയത്തായിരുന്നു ഇദ്ദേഹം...
അൽ ദഖിലിയയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 100 മോട്ടോർ സൈക്കിളുകൾ പോലീസ് പിടിച്ചെടുത്തു
മസ്‌കത്ത്: അൽ ദഖിലിയ ഗവർണറേറ്റിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് റോയൽ ഒമാൻ പോലീസ് (ആർഒപി) 102 മോട്ടോർ സൈക്കിളുകൾ പിടിചെടുക്കുകയും 81 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
“അൽ ദഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡ്,...
ഒമാനിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി
നിസ്‌വ: ഒമാനിൽ ഇസ്‌കിയിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി. തിരുവനന്തപുരം വെമ്പായം ശ്രീജ ഭവനിൽ ശ്രീജിത്ത് (43) ആണ് മരിച്ചത്. പിതാവ്: കൃഷ്ണൻകുട്ടി നായർ. മാതാവ്: വിജയകുമാരി. ഭാര്യ: അശ്വതി. മൃതദേഹം ഇസ്‌കി ആശുപത്രി...










