ഇന്ത്യയിലേക്കുള്ള വിമാന സർവീസിൽ സീറ്റുകൾ വർദ്ധിപ്പിച്ച് ഒമാൻ എയർ
മസ്‌കറ്റ്: ഇന്ത്യയിലെ ലഖ്‌നൗവിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാന സർവീസിൽ ഒമാൻ എയർ സീറ്റുകൾ വർദ്ധിപ്പിച്ചു. ചില ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറച്ചതായും ഒമാൻ എയർ അറിയിച്ചു.
ഇസ്ലാമാബാദ്, ലാഹോർ, കൊളംബോ, ചിറ്റഗോംഗ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിയതായും...
സുഹാർ-ബുറൈമി റോഡിൽ അഞ്ച് പാലങ്ങൾ നിർമ്മിക്കുന്നതിനുള്ള ടെൻഡർ തീയതി നീട്ടി
മസ്‌കറ്റ് - ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എംടിസിഐടി) സുഹാർ-ബുറൈമി റോഡിൽ അഞ്ച് പാലങ്ങൾ നിർമ്മിക്കുന്നതിനുള്ള ടെൻഡർ തീയതി നീട്ടി.
ടെൻഡർ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജനുവരി 15-ൽ നിന്ന് ഫെബ്രുവരി 12 ലേക്കാണ്...
വാടക കരാറുകൾക്കായി ഇ-സർട്ടിഫിക്കേഷൻ സേവനത്തിൻ്റെ ആദ്യ ഘട്ടം ആരംഭിച്ച് മസ്‌കറ്റ് മുനിസിപ്പാലിറ്റി
മസ്‌കറ്റ്: പുതിയ റെസിഡൻഷ്യൽ ലീസ് കരാറുകൾ മാത്രം ഉൾപ്പെടുന്ന പാട്ട കരാറുകൾക്കായുള്ള ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ സേവനത്തിൻ്റെ ആദ്യ ഘട്ടം മസ്‌കറ്റ് മുനിസിപ്പാലിറ്റി ആരംഭിച്ചു.
സേവനത്തിൻ്റെ തുടർന്നുള്ള ഘട്ടങ്ങളിൽ മറ്റ് വിവിധ തരത്തിലുള്ള പാട്ട കരാറുകൾക്കായുള്ള...
ഒമാൻ സുൽത്താനേറ്റിനെ ഇന്നും നാളെയും ന്യൂനമർദം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്‌കറ്റ്: ജനുവരി 27-28 ശനി, ഞായർ ദിവസങ്ങളിൽ ഒമാൻ സുൽത്താനേറ്റിനെ അന്തരീക്ഷ ന്യൂനമർദം ബാധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം ഗവർണറേറ്റിൽ സാമാന്യം ഭേദപ്പെട്ട മഴ പെയ്യുമെന്നും താഴ്‌വരകളിൽ ഒഴുക്ക്...
സൗത്ത് അൽ ബത്തിനയിലെ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു
മസ്‌കത്ത്: സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് നിസാര പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു. ആവശ്യമായ...
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ അറിയിച്ച് ഒമാൻ സുൽത്താൻ
മസ്‌കറ്റ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ അറിയിച്ചു.
ഇന്ത്യൻ ജനതയുടെ സമൃദ്ധിക്കും പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കുന്നതായി സുൽത്താൻ ആശംസ സന്ദേശത്തിലൂടെ വ്യക്തമാക്കി.
ലഖ്‌നൗ-മസ്‌കറ്റ്-ലക്‌നൗ വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്
മസ്‌കറ്റ്: എയർ ഇന്ത്യ എക്‌സ്പ്രസ് മാർച്ച് 15 മുതൽ ലഖ്‌നൗ-മസ്‌കറ്റ്-ലക്‌നൗ വിമാന സർവീസ് ആരംഭിക്കും.
ഐഎക്‌സ് 0149 എന്ന വിമാനം മാർച്ച് 15ന് രാവിലെ 7.30ന് ലഖ്‌നൗ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് 9.35ന് മസ്‌കറ്റ്...
മസ്‌കറ്റിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രവാസി യുവതി അറസ്റ്റിൽ
മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിൽ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച യുവതിയെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.
മസ്‌കത്ത് ഗവർണറേറ്റിലെ നിരവധി വീടുകളിൽ നിന്ന് സ്വർണാഭരണങ്ങളും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചതിന് ഏഷ്യൻ പൗരത്വമുള്ള...
മസ്‌കറ്റിലേക്ക് സർവീസ് നടത്താൻ ആസാ ജെറ്റ് എയർലൈൻസിന് അനുമതി
മസ്‌കത്ത്: ഇറാനിൽ നിന്ന് മസ്‌കറ്റിലേക്ക് ആഴ്ചയിൽ രണ്ട് വിമാനങ്ങൾ സർവീസ് നടത്താൻ ഇറാന്റെ ആസാ ജെറ്റ് എയർലൈൻസിന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അനുമതി നൽകി.
ഫെബ്രുവരി 3 മുതൽ മസ്‌കറ്റിനും ഖേഷ്മിനുമിടയിൽ ആഴ്ചയിൽ...
ഐടിഇസി ദിനം ആഘോഷിച്ച് മസ്‌കറ്റിലെ ഇന്ത്യൻ എംബസി
മസ്‌കറ്റ്: മസ്‌കറ്റിലെ ഇന്ത്യൻ എംബസി 'ഇന്ത്യൻ ടെക്‌നിക്കൽ & ഇക്കണോമിക് കോ-ഓപ്പറേഷൻ' (ഐടിഇസി) ദിനം ആഘോഷിച്ചു.
മുൻ വർഷങ്ങളിൽ ITEC പ്രോഗ്രാമിന് കീഴിൽ ഇന്ത്യയിൽ നടന്ന വിവിധ പരിശീലന കോഴ്‌സുകളിൽ പങ്കെടുത്ത വിവിധ മേഖലകളിൽ...










