ഒമാനിൽ ആദ്യമായി മെഗാ തിരുവാതിര; നാളെ അൽ തരീഫ് ഫുട്ബാൾ ഗ്രൗണ്ടിൽ
ഒമാനിൽ ആദ്യമായി മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. മസ്കറ്റ് ഇന്ത്യൻ മലയാളി സോഷ്യൽ ക്ലബ് മസ്കറ്റിലുള്ള സുഹർ മലയാളി സംഘടനയുമയി സഹകരിച്ചു കൊണ്ടാണ് നാന്നൂറോളം കലാകാരികൾ പങ്കെടുക്കുന്ന തിരുവാതിര സംഘടിപ്പിക്കുന്നത്. സുഹാറിലെ സല്ലാനിലുള്ള അൽ...
മസ്കത്തിൽ ഭക്ഷ്യ സുരക്ഷാ വാരത്തിനു തുടക്കമായി
'ഭക്ഷണ അപകട സാധ്യത വിലയിരുത്തൽ, പങ്കാളിത്തം , അവബോധം, പ്രതിബദ്ധത' എന്ന പ്രമേയമാണ് പരിപാടിക്ക് സ്വീകരിച്ചിരിക്കുന്നത് .
ഭക്ഷ്യ സുരക്ഷ, ഗുണമേന്മ, പൊതുജനാരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ചു ഉത്പാദകർ, ഭക്ഷണം സംസ്കരിക്കുന്നവർ ട്രാൻസ്പോർട്ടർമാർ, റീടൈലർമാർ, ഉപഭോക്താക്കൾ...
സീബ് വിലായത്തിൽ വീടിന് തീ പിടിച്ചു; നാല് പേരെ രക്ഷപ്പെടുത്തി
മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ വീടിന് തീ പിടിച്ചു. തെക്കൻ മാബില പ്രദേശത്താണ് സംഭവം നടന്നത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. നാലുപേരെ...
ഇബ്രയിലെ സ്വർണക്കടയിൽ മോഷണശ്രമം; രണ്ടുപേർ അറസ്റ്റിൽ
ഇബ്രയിലെ സ്വർണക്കട കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഏഷ്യൻ വംശജരാണ് പിടിയിലാവർ. വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്. ഇരുവർക്കുമെതിരെ നിയമനടപടികൾ പൂർത്തിയാക്കി.
മലബാർ ഗോൾഡ് പുതിയ ജനസേവന മാതൃകയുമായി രംഗത്ത്; പത്ത് വിദ്യാർത്ഥികൾക്ക് പഠനരംഗത്ത് സഹായം
ഇന്ത്യയിലും ഗൾഫ് നാടുകളിലും പ്രശസ്തമായ ജനകീയ സ്വർണ്ണ വ്യാപാരസ്ഥാപനമായ മലബാർ ഗോൾഡ് പുതിയ ജനസേവന മാതൃകയുമായി രംഗത്ത്. ഒമാനിലെ ഇന്ത്യൻ സ്കൂളിൽ ആദ്യപാദ ഫീസടക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായ പത്തു വിദ്യാർത്ഥികളുടെ പഠനം തുടരാൻ...
വൻതോതിൽ മദ്യം കടത്താൻ ശ്രമം: മുസന്ദം ഗവർണറേറ്റിൽ 20 പ്രവാസികൾ അറസ്റ്റിൽ
വൻതോതിൽ മദ്യം കടത്താൻ ശ്രമിച്ച സംഭവത്തിൽ മുസന്ദം ഗവർണറേറ്റിൽ നിന്ന് 20 പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിപാനീയകൾ കണ്ടെടുക്കുകയും ചെയ്തു. കോസ്റ്റ് ഗാർഡ് പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി...
ദാഖിലിയയിൽ ഭക്ഷ്യ സുരക്ഷാ വാരാചരണം
ദാഖിലിയ ഗവർണറേറ്റിലെ എല്ലാ വിലായത്തുകളിലും ഭക്ഷ്യ സുരക്ഷ വാരാചരണത്തിന് തുടക്കമായി. ഉപഭോക്താക്കൾക്കിടയിൽ ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ആരോഗ്യ അവബോധം വർധിപ്പിക്കുന്നതിനായി മുനിസിപ്പാലിറ്റിയും കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവും സംയുക്തമായി സഹകരിച്ചാണ് മേയ് രണ്ടുവരെ പ്രവർത്തനങൾ...
കൊല്ലം സ്വദേശി ഒമാനിലെ നിസ്വയിൽ മരിച്ചു
കൊല്ലം സ്വദേശി ഒമാനിലെ നിസ്വയിൽ മരിച്ചു. പള്ളിമൺ മംഗലത്ത് വീട്ടിൽ ജയേഷ് (42) ആണ് നിസ്വയിലെ ബർക്കതൗൽ മൗസിൽ മരിച്ചത്. ബിൽഡിങ് മെറ്റിരിയൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. 14വർഷമായി ഒമാനിൽ എത്തിയിട്ട്....
ആദ്യകാല മലയാളി പ്രവാസി നാട്ടിൽ നിര്യാതനായി
ആദ്യകാല മലയാളി പ്രവാസി നാട്ടിൽ നിര്യാതനായി. കോഴിക്കോട് ഫറൂഖ് പി.ടി ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന മാനാംകുളം മൂസക്കോയ(64)ആണ് നാട്ടിൽ മരിച്ചത്.
മത്ര, റൂവി, ഖുറം തുടങ്ങിയ സാനിയോ ഷോറൂമിൻറെ ബ്രാഞ്ചുകളിൽ ജോലി ചെയ്തിരുന്നു. സാൻയോ...
സലാലയിലെ ഓട്ടിസം സെന്റർ സാമൂഹിക വികസന മന്ത്രി ഉദ്ഘാടനം ചെയ്തു
സലാലയിലെ ഓട്ടിസം സെന്റർ സാമൂഹിക വികസന മന്ത്രി ലൈല ബിൻത് അഹമ്മദ് അൽ നജ്ജാർ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി പദ്ധതിക്ക് ധനസഹായം നൽകിയ ഒ.ക്യുയുമായി സഹകരിച്ചാണ് പദ്ധതി...










